LD Clerk | Daily Current Affairs | Malayalam | 22 December 2022

LD Clerk | Daily Current Affairs | Malayalam | 22 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 22 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 22 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കായി ആദ്യമായി ‘ഷുരിറ്റി ബോണ്ട് ഇൻഷുറൻസ്’ ആരംഭിച്ചത് -നിതിൻ ഗഡ്കരി
2
150-500 കിലോമീറ്റർ ലക്ഷ്യസ്ഥാനത്ത് പ്രഹരിക്കാൻ ഇന്ത്യൻ സേന സ്വന്തമാക്കുന്ന ബാലിസ്റ്റിക് മിസൈൽ -‘പ്രലേ’
3
മുംബൈ ഇന്ത്യൻ നാവികസേനയ്ക്ക് മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (MDL) കൈമാറിയ അഞ്ചാമത്തെ സ്കോർപീൻ അന്തർവാഹിനി -വാഗിർ
4
കമ്മഡോർ രഞ്ജിത് ബി റായിയും (റിട്ട) പ്രതിരോധ പത്രപ്രവർത്തകൻ അരിത്ര ബാനർജിയും എഴുതിയ പുസ്തകം -‘ദി ഇന്ത്യൻ നേവി@75 റെമിനിസ്സിംഗ് ദ വോയേജ്’
5
അടുത്തിടെ അന്തരിച്ച 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിലെ വീരനായകനും ബി.എസ്.എഫ് സേനാനിയുമായ ലാൻസ് നായിക് -ഭൈറോൺ സിംഗ് റാത്തോഡ്
6
ആദ്യമായി ട്രൈബൽ വിന്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന സംസ്ഥാനം -ബന്ദിപ്പോര (ജമ്മു ആൻഡ് കാശ്മീർ)
7
ചൈനയിൽ പ്രബലമായ ഒമൈക്രോണിന്റെ പുതിയ കോവിഡ് വേരിയന്റ് -BF.7
8
രാജ്യത്തെ ആദ്യത്തെ ഇൻഫൻട്രി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത് -ഇൻഡോർ (മധ്യപ്രദേശ്)
9
എ.ഇ.ആർ.ബി (അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ്) യുടെ പുതിയ തലവനായി നിയമിതനായ ആണവ ശാസ്ത്രജ്ഞൻ - ദിനേശ് കുമാർ ശുക്ല
10
നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) എ ഗ്രേഡ് നേടിയ ഇന്ത്യയിലെ ഏക സർവ്വകലാശാല - ഗുരു നാനാക്ക് ദേവ് സർവകലാശാല


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.