LD Clerk | Daily Current Affairs | Malayalam | 23 December 2022
ഡെയിലി കറൻറ് അഫയേഴ്സ് - 23 ഡിസംബർ 2022
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 23 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
2022 -ൽ സാഹിത്യ നിരൂപണത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് -എം.തോമസ് മാത്യു
2
2022 -ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ചത് -സി.രാധാകൃഷ്ണൻ
3
മലയാളത്തിലെ വിവർത്തനത്തിനുള്ള 2022 -ലെ കേന്ദ്ര 2022 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത് -ചാത്തനാത്ത് അച്യുതനുണ്ണി
4
76 - ആംത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ നയിക്കുന്നത് - വി.മിഥുൻ
5
രാജ്യത്തെ ആദ്യ താളിയോല രേഖ മ്യൂസിയം നിലവിൽ വന്നത് - തിരുവനന്തപുരം
6
2023 ജനുവരി 12 ന് നാഷണൽ യൂത്ത് കോൺഫെറൻസിന് വേദിയാകുന്നത് -കർണാടക
7
അന്ധർക്കായുള്ള ടി-20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം തവണയും ജേതാക്കളായത് -ഇന്ത്യൻ ക്രിക്കറ്റ് ടീം
8
പ്യൂമ ഇന്ത്യ ബ്രാൻഡ് അംബാസഡറായി നിയമിച്ചത് -അനുഷ്‌ക ശർമ്മ
9
അടുത്തിടെ അന്തരിച്ച ഗമക പ്രതിഭയും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി -എച്ച്.ആർ കേശവ മൂർത്തി
10
രാജ്യത്തെ ഏറ്റവും നീളമേറിയ ‘എസ്‌കേപ്പ് ടണൽ’ ഇന്ത്യൻ റെയിൽവേ തുറന്നത് -കശ്മീർ
No comments: