LD Clerk | Daily Current Affairs | Malayalam | 26 December 2022

LD Clerk | Daily Current Affairs | Malayalam | 26 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 26 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 ലെ വിൻഫ്യൂച്ചർ പ്രത്യേക സമ്മാനം ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ -പ്രൊഫ. തലപ്പിൽ പ്രദീപ്
2
പ്രകാശ് മെയ് 15-ാമത് എനർഷ്യ അവാർഡ്‌സ് 2022-ൽ ബെസ്റ്റ് ഗ്ലോബലി കോംപറ്റീറ്റിവ് പവർ കമ്പനി ഓഫ് ഇന്ത്യ - ഹൈഡ്രോ പവർ ആൻഡ് റിന്യൂവബിൾ എനർജി സെക്ടർ' മേഖലയിലെ' വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത് -NHPC ലിമിറ്റഡ്
3
2022 -ലെ ദേശീയ ഉപഭോക്തൃ അവകാശ ദിനം - ഡിസംബർ 24
4
യുഎസിൽ ജീവൻ അപകടപ്പെടുത്തുന്ന അതിശീത കാലാവസ്ഥയായി മാറിയ ശീതകാല കൊടുങ്കാറ്റ് - ബോംബ് സൈക്ലോൺ
5
എസ്.ബി.ഐ ഫണ്ട് മാനേജ്‌മെന്റ് കമ്പനിയുടെ പുതിയ എം.ഡി യും , സി.ഇ.ഒ യും ആയി നിയമിച്ചത് - ഷംഷേർ സിംഗ്
6
അറ്റോമിക് എനർജി റെഗുലേറ്ററി ബോഡിയുടെ പുതിയ തലവനായി നിയമിച്ചത് - ദിനേശ് കുമാർ ശുക്ല
7
2022 ഡിസംബറിലെ റിപ്പോർട്ട് പ്രകാരം ഫിഫ റാങ്കിങ്ങിൽ ഒന്നാമത് എത്തിയ രാജ്യം -ബ്രസീൽ
8
അടുത്തിടെ യുണെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്കുള്ള താത്കാലിക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ട സ്ഥലങ്ങൾ -ഗുജറാത്തിലെ വാഡ്‌ നഗർ പട്ടണം, മൊധേരയിലെ സൂര്യക്ഷേത്രം, ത്രിപുരയിലെ ഉണക്കോടി ശില്പങ്ങൾ
9
വായു മലിനീകരണം തടയാൻ സംസ്ഥാന അതിർത്തിയിൽ മരങ്ങൾ വച്ച് പിടിപ്പിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം -പശ്ചിമ ബംഗാൾ
10
അന്റാർട്ടിക്കയിലെ ജൈവവൈവിധ്യം അപകടത്തിലാകുന്നതോടെ 2100-ഓടെ വംശനാശം സംഭവിച്ചേക്കാവുന്ന ജീവി - എംപറർ പെൻഗ്വിനുകൾ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.