LD Clerk | Daily Current Affairs | Malayalam | 27 December 2022

LD Clerk | Daily Current Affairs | Malayalam | 27 December  2022

ഡെയിലി കറൻറ് അഫയേഴ്സ് - 27 ഡിസംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ഡിസംബർ 27 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ട്വിറ്ററിന്റെ ഇൻഫ്രാ സ്ട്രക്ച്ചർ ടീം ഹെഡ് ആയി നിയമിതനായ മലയാളി -ഷീൻ ഓസ്റ്റിൻ
2
രാജ്യത്തെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റ് -സാനിയ മിർസാ
3
2022 ഡിസംബറിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം ലഭിച്ച എഴുത്തുകാരൻ -സി.രാധാകൃഷ്ണൻ
4
സ്ത്രീകളിൽ അനീമിയ ഒരു രോഗമായി വളരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വിപുലമായ ആരോഗ്യ പദ്ധതി -വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്)
5
ഒഡീഷാ കവി ഗംഗാധർ മെഹറിന്റെ പേരിലുള്ള ഒഡീഷാ ഗംഗാധർ പുരസ്കാരം ലഭിച്ച മലയാള കവി -കെ.ജി.ശങ്കരപ്പിള്ള
6
നിശിത ഹൃദയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കൃത്രിമ ഹൃദയം വികസിപ്പിച്ചെടുത്തത് -ഐ.ഐ.ടി കാൺപൂർ
7
മലേഷ്യയുടെ ജൂനിയർ ഇന്റർനാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് കിരീടം നേടിയത് -ഗെറ്റോ സോറ
8
11 വർഷം തടവ് ലഭിച്ച അബ്ദുള്ള യമീൻ ഏത് രാജ്യത്തിന്ടെ മുൻ പ്രസിഡന്റ് ആയിരുന്നു - മാലിദ്വീപ്
9
FSSAI യിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിച്ചത് - ഗഞ്ചി കമല വി.റാവു
10
2023 ലെ പതിനഞ്ചാമത് പുരുഷ ഹോക്കി ലോകകപ്പ് വേദി -ഇന്ത്യ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.