LD Clerk | Daily Current Affairs | Malayalam | 26 November 2022

LD Clerk | Daily Current Affairs | Malayalam | 26 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 26 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 26 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
5 വ്യത്യസ്ത ലോകകപ്പുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ പുരുഷ താരം -ക്രിസ്റ്റ്യാനോ റൊണാൾഡോ
2
കെണ്ടു ഇല പറിക്കുന്നവർക്ക് ബോണസ് നൽകുന്ന ആദ്യ സംസ്ഥാനം - ഒഡീഷ
3
2022-ൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട് നായിക് ആരംഭിച്ച അനീമിയ നിർമാർജന പദ്ധതി - AMLAN
4
2022 -ൽ അബ്ദുൾ കലാം സേവാ പുരസ്‌കാരത്തിന് അർഹനായ വ്യക്തി -രവികുമാർ സാഗർ
5
ഇന്ത്യയിൽ മുന്തിരിക്ക് ആദ്യമായി സ്വകാര്യ കാർഷിക മണ്ടി നിലവിൽ വരുന്നത് - നാസിക്
6
2022-ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ച മലയാളികൾ - സദനം കൃഷ്ണൻകുട്ടി (കഥകളി), ടി.വി.ഗോപാലകൃഷ്ണൻ (സംഗീതജ്ഞൻ)
7
സാവോപോളോയിൽ നടന്ന ബ്രസീലിയൻ ഗ്രാൻഡ് പ്രിക്‌സിൽ ഫോർമുല 1 റേസിൽ വിജയിച്ച മെഴ്‌സിഡീസ് താരം -ജോർജ്ജ് റസ്സൽ
8
പശ്ചിമ ബംഗാൾ ഗവർണറായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ച വ്യക്തി -ഡോ. സി. വി. ആനന്ദ ബോസ്
9
നൈനിറ്റാളിൽ നിന്ന് ഹൽദ്വാനിയിലേക്ക് മാറ്റുന്ന ഹൈക്കോടതി -ഉത്തരാഖണ്ഡ് ഹൈക്കോടതി
10
അന്താരാഷ്ട്ര ഗീതാ മഹോത്സവം സംഘടിപ്പിക്കുന്നത് -ഹരിയാന


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.