LD Clerk | Daily Current Affairs | Malayalam | 25 November 2022

LD Clerk | Daily Current Affairs | Malayalam | 25 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 25 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 25 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ൽ സി.അച്യുതമേനോൻ ഫൗണ്ടേഷൻടെ കെ.വി.സുരേന്ദ്രനാഥ് അവാർഡ് ലഭിച്ച വ്യക്തി -അംബികാസുതൻ മാങ്ങാട്
2
2022 നവംബറിൽ മലേഷ്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി -അൻവർ ഇബ്രാഹിം
3
2022 നവംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി -ഷേർ ബഹാദൂർ ദ്യൂബ
4
ഇന്ത്യയുമായി അടുത്തിടെ സ്വതന്ത്ര വ്യാപാര കരാർ പാസാക്കിയ രാജ്യം -ഓസ്ട്രേലിയ
5
എംപോക്സ്‌ എന്ന് ഡബ്‌ള്യൂ.എച്ച്.ഒ പേര് മാറ്റാൻ തീരുമാനിച്ച രോഗം -മങ്കിപോക്സ്‌
6
2022 -ൽ FIRSTAP എന്ന പേരിൽ ഇന്ത്യയുടെ ആദ്യത്തെ സ്റ്റിക്കർ അടിസ്ഥാനമാക്കി ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയ ബാങ്ക് -ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്
7
സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യം - ഇന്ത്യ
8
നാഷണൽ പെൻഷൻ സിസ്റ്റം ട്രസ്റ്റിന്റെ (എൻ.പി.എസ് ട്രസ്റ്റ്) ചെയർമാനായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിയമിച്ചത് - സൂരജ് ഭാൻ
9
യുഎൻ റിപ്പോർട്ട് പ്രകാരം 2023ൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുന്നത് - ഇന്ത്യ
10
യു.എസ് ബഹിരാകാശ ഏജൻസിയായ നാസ ചന്ദ്രനിലേക്കുള്ള ദൗത്യത്തിനായി വിക്ഷേപിച്ച റോക്കറ്റ് - ആർട്ടെമിസ്-1


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.