LD Clerk | Daily Current Affairs | Malayalam | 28 November 2022

LD Clerk | Daily Current Affairs | Malayalam | 28 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 28 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 28 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2022 -ൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് ആയി നിയമിക്കപ്പെടുന്ന വ്യക്തി -പി.ടി.ഉഷ
2
കൃത്യമായ രേഖകളില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഇ-ഡിറ്റക്ഷൻ പോർട്ടൽ വികസിപ്പിച്ച സംസ്ഥാനം -ഒഡീഷ
3
2022 -ൽ നിക്ഷയ് മിത്രയുടെ അംബാസിഡർ ആയി നിയമിതയായത് -ദീപ മാലിക്ക്
4
2022 നവംബർ 26 -ന് 9 ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഐ.എസ്.ആർ.ഒ ദൗത്യം -പി.എസ്.എൽ.വി -സി 54
5
2023 -ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വ്യക്തി -അബ്ദെൽ ഫത്തഹ് അൽ സിസി
6
2022 -ൽ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായി യുണെസ്കോ ഏഷ്യാ പസിഫിക്കിന്ടെ 'അവാർഡ് ഓഫ് മെറിറ്റ്' ലഭിച്ച മുംബൈയിലെ റെയിൽവേ സ്റ്റേഷൻ -ബൈക്കുള സ്റ്റേഷൻ
7
2022 -ൽ സാംസ്കാരിക പൈതൃക സംരക്ഷണത്തിനായി യുണെസ്കോ ഏഷ്യാ പസിഫിക്കിന്ടെ 'അവാർഡ് ഓഫ് എക്സലൻസ്' ലഭിച്ച മുംബൈയിലെ മ്യൂസിയം -ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ
8
ഒ.എൻ.ജി.സി.യുടെ അടുത്ത മേധാവിയാകുന്ന ബി.പി.സി.എൽ ചെയർമാൻ -അരുൺ കുമാർ സിംഗ്
9
യൂറോപ്യൻ വർക്ക് കൗൺസിൽ സ്ഥാപിച്ച ആദ്യ ഇന്ത്യൻ കമ്പനി -വിപ്രോ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.