LD Clerk | Daily Current Affairs | Malayalam | 29 November 2022

LD Clerk | Daily Current Affairs | Malayalam | 29 November  2022

ഡെയിലി കറൻറ് അഫയേഴ്സ് - 29 നവംബർ 2022

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. നവംബർ 29 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
53 rd International Film Festival of India (IFFI)
-മികച്ച ചിത്രം (സുവർണ മയൂരം) - I Have Electric Dreams (സംവിധാനം - Valentina Maurel)
മികച്ച നടൻ (രജത മയൂരം) - വാഹിദ് മൊബാശ്ശേരി (ചിത്രം - No End)
മികച്ച നടി (രജത മയൂരം) - Daniela Marin Navarro (ചിത്രം - I Have Electric Dreams)
മികച്ച സംവിധാനം (രജത മയൂരം) - Nader Saeivar (ചിത്രം - No End)
2
ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ സ്പേസ് വെഹിക്കിൾ ലോഞ്ച്പാഡ് നിലവിൽ വന്നത് - ശ്രീഹരിക്കോട്ട
3
ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം - ഋതുരാജ് ഗെയ്ക്‌വാദ്
4
ദക്ഷിണ ബീഹാറിലെ ജലക്ഷാമം പരിഹരിക്കാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആരംഭിച്ച പദ്ധതി - ഹർ ഘർ ഗംഗാജൽ
5
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ - അരുൺ ഗോയൽ
6
സാഹിത്യത്തിനുള്ള അഞ്ചാമത്തെ ജെ.സി.ബി സമ്മാനം നേടിയ ഉറുദുവിൽ നിന്ന് ബരൻ ഫാറൂഖി വിവർത്തനം ചെയ്ത ഖാലിദ് ജാവേദിന്റെ പുസ്തകം - ദി പാരഡൈസ് ഓഫ് ഫുഡ്
7
ഗാന്ധി മണ്ടേല പുരസ്കാരം ലഭിച്ച ടിബറ്റൻ ആത്മീയ നേതാവ് - ദലൈലാമ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.