LD Clerk | Daily Current Affairs | Malayalam | 11 January 2023

LD Clerk | Daily Current Affairs | Malayalam | 11 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 11 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 11 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
സീറിയത്തിന്ടെ 2022 ലെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ആഗോള വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടിയ അന്താരാഷ്ട്ര വിമാനത്താവളം -ബാംഗ്ലൂർ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
2
ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസോസിയേഷൻടെ 13-ആംത് ദേശീയ സമ്മേളനത്തിൽ അതിന്ടെ ദേശീയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് -പി.കെ.ശ്രീമതി
3
ലോകത്തിലെ ആദ്യത്തെ താളിയോല കയ്യെഴുത്ത് പ്രതി മ്യൂസിയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം -കേരളം
4
2023 ജനുവരി 10 ന് 12 മണിക്കൂറിനുള്ളിൽ എത്ര പെനാൽറ്റികളോടെ കേരളം ഗിന്നസ് ബുക്കിൽ ഇടം നേടി -4,500 പെനാൽറ്റി കിക്കുകൾ
5
2023 ജനുവരി 10 ന് ഇൻഡോറിൽ വെച്ച് ഏത് അവസരത്തിലാണ് പ്രസിഡന്റ് ദ്രൗപദി മുർമു ഗയാന റിപ്പബ്ലിക്കിന്റെ പ്രെസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത് -പ്രവാസി ഭാരതീയ ദിവസ്
6
ഡിഫൻസ് അക്ക്വിസിഷൻ കൗൺസിൽ 2023 ജനുവരി 10 ന് മൊത്തം 4,276 കോടിയുടെ എത്ര നിർദേശങ്ങൾ അംഗീകരിച്ചു -മൂന്ന്
7
2023 ജനുവരി 12 ന് 26-ആംത് ദേശീയ യുവജനോത്സവം ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി ഉത്‌ഘാടനം ചെയ്യുന്നത് -കർണാടക
8
75 -ആംത് സൈനിക ദിനം സംഘടിപ്പിക്കുന്നത് എവിടെയാണ് - ബെംഗളൂരു
9
പേ. ടി. എം ബാങ്കിന്റെ പുതിയ എം.ഡി.യും സി.ഇ.ഒ യുമായി നിയമിതനായത് - സുരീന്ദർ ചൗള
10
2022 ഡിസംബറിലെ ഐ.സി.സി.പുരുഷന്മാരുടെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് ആരാണ് നേടിയത് - ഹാരി ബ്രുക്ക് (ഇംഗ്ലണ്ട്)
11
2022 ഡിസംബറിലെ ഐ.സി.സി. വനിതകളുടെ പ്ലെയർ ഓഫ് ദി മന്ത് അവാർഡ് ആരാണ് നേടിയത് - ആഷ്‌ലി ഗാർഡ്നർ (ഓസ്ട്രേലിയ)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.