LD Clerk | Daily Current Affairs | Malayalam | 12 January 2023

LD Clerk | Daily Current Affairs | Malayalam | 12 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 12 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 12 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
2023 - ലെ ഹരിവരാസനം പുരസ്‌കാരം നേടിയത് -ശ്രീകുമാരൻ തമ്പി
2
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം 2022-ൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം -ന്യൂഡൽഹി
3
2023 -ജനുവരിയിൽ സംരക്ഷിത സസ്യമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച സസ്യം -നീലക്കുറിഞ്ഞി
4
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2022 -ന്ടെ ഔദ്യോഗിക ചിഹ്നം -ആശ, മൗഗ്ലി
5
പുഷ്പ കമൽ ദഹൽ 'പ്രചണ്ഡ' ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് -നേപ്പാൾ
6
കേരള ലളിതകലാ അക്കാദമിയുടെ ഫെലോഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ -പ്രഭാവതി മേപ്പയിൽ, ഷിബു നടേശൻ
7
മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ഇന്ത്യൻ ചിത്രമായ RRR ലെ ഗാനം -നാട്ടു നാട്ടു
8
80-ആംത് ഗോൾഡൻ ഗ്ലോബ് അവാർഡിൽ രണ്ട് അവാർഡുകൾ നേടിയ സ്റ്റീവൻ സ്പിൽബർഗിന്ടെ സിനിമയുടെ പേര് -ഫാബെൽമാൻസ്
9
2023 ജനുവരി 11 ന് ഒഡീഷ തീരത്ത് നിന്ന് വിജയകരമായി പരീക്ഷിച്ച ഹ്രസ്വ ദൂര ബാലിസ്റ്റിക്ക് മിസൈൽ -പൃഥ്വി II
10
2023 ജനുവരി 11 ന് എഫ്.ഐ.എച്ച് ഒഡീഷ പുരുഷ ഹോക്കി ലോകകപ്പ് 2023 ന്ടെ ഉത്‌ഘാടന ചടങ്ങ് നടക്കുന്ന സ്റ്റേഡിയം -ബരാമതി സ്റ്റേഡിയം


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.