LD Clerk | Daily Current Affairs | Malayalam | 23 January 2023

LD Clerk | Daily Current Affairs | Malayalam | 23 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 23 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 23 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ജി.എസ്.ടി യുടെ ഏത് മാതൃകയാണ് ഇന്ത്യ തിരഞ്ഞെടുത്തത് - കാനഡ
2
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഏത് ദിവസമാണ് ആരംഭിക്കുന്നത് - 23 ജനുവരി 2023
3
കുടുംബശ്രീ മിഷന്ടെ 25 -ആം വാർഷികത്തിന് തുടക്കം കുറിച്ച് ജനുവരി 26 ന് സംഘടിപ്പിക്കുന്ന കൂട്ടായ്മയുടെ പേര് - ചുവട്
4
2023 ലെ റിപ്പബ്ലിക് ദിന പരേഡിനായി എത്ര സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ അവരുടെ ടാബ്ലോകൾ പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്തു - പതിനേഴ്
5
2023 ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം എത്ര കുട്ടികൾക്ക് ലഭിക്കും - 11 കുട്ടികൾ
6
അർമഡ ഡിഫൻസ് സിസ്റ്റംസ് ലിമിറ്റഡ് രൂപീകരിച്ചത് ബൾഗേറിയയിലെ അർമക്കോ ജെ.എസ്.സി ഇന്ത്യയിലെ ഏത് സ്ഥാപനവുമായി ചേർന്നാണ് - ആഗ്നേയ സിസ്റ്റംസ് ലിമിറ്റഡ്
7
2023 ജനുവരി 22 ന് നടന്ന യോനെക്സ് സൺ റൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് - സെയംഗ് (കൊറിയ)
8
2023 പുരുഷ ലോകകപ്പ് ഹോക്കിയിൽ നിന്ന് ഏത് ടീമിനെതിരെയാണ് ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിൽ 4 - 5 ന് പുറത്തായത് - ന്യൂസിലാൻഡ്
9
2023 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെയും രാജസ്ഥാനിലെയും ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ ബി.എസ്.എഫ് ആരംഭിച്ച അഭ്യാസം - ഓപ്സ് അലേർട്ട്
10
2023 റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യാതിഥി - അബ്ദേൽ ഫത്താ അൽ സിസി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.