LD Clerk | Daily Current Affairs | Malayalam | 28 January 2023

LD Clerk | Daily Current Affairs | Malayalam | 28 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 28 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 28 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം 2024 ൽ വിക്ഷേപിക്കും. അതിന്ടെ പേരെന്താണ് - ഗഗൻയാൻ
2
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് 2022 ൽ എത്ര അവാർഡ് ജേതാക്കൾ ഉണ്ട് - ഒൻപത്
3
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് 2022 ൽ എത്ര അവാർഡ് ജേതാക്കൾ ഉണ്ട് - ഒൻപത്
4
കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുടെ തർക്കങ്ങൾ പരിഹരിക്കാൻ, ഏത് കരാറിൽ ഭേദഗതി വരുത്താൻ ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു - 1960 സിന്ധു കരാർ
5
2023 ജനുവരി 26 ന് ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യോമാഭ്യാസത്തിന്ടെ പേര് - വീർ ഗാർഡിയൻ 2023
6
ഐ.എസ്.ആർ.ഒ യുടെ ആദിത്യ എൽ 1 പദ്ധതിക്കായി, വിസിബിൾ ലൈൻ എമിഷൻ കോറോണോഗ്രാഫ് പേലോഡ് ഉണ്ടാക്കിയത് ആരാണ് - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്
7
പരീക്ഷ പേ ചർച്ച പരിപാടിയുടെ ആറാം പതിപ്പ് ഏത് തീയതിയിലാണ് നടന്നത് - 27 ജനുവരി 2023
8
2023 എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിൽ ഫൈനലിൽ പ്രവേശിച്ച ടീമിന്ടെ പേര് - ജർമ്മനിയും ബെൽജിയവും
9
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ 2023 ജനുവരി 27 ന് ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസിൽ ഏത് മെഡലിൽ തൃപ്തിപ്പെടേണ്ടി വന്നു - വെളളി
10
74 -ആംത് റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്ടെ ടാബ്ലോയിൽ മുൻ നിരയിൽ ഉണ്ടായിരുന്ന നൂറു വയസുള്ള നവസാക്ഷരയുടെ പേര് - കാർത്യായനി 'അമ്മ
11
സെൻട്രൽ റെയിൽവേ ജനറൽ മാനേജറായി ചുമതലയേറ്റത് - നരേഷ് ലാൽവാനി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.