LD Clerk | Daily Current Affairs | Malayalam | 29 January 2023
ഡെയിലി കറൻറ് അഫയേഴ്സ് - 29 ജനുവരി 2023
സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 29 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.1
 
കേരള ജൈവ വൈവിധ്യ ബോർഡ് ഏർപ്പെടുത്തിയ 2021-22 ലെ സംസ്ഥാന ജൈവവൈവിധ്യ  അവാർഡ് നേടിയ സ്ഥാപനം  - കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്)
2
 
റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്സ്കി മെഡലിന് കേരളത്തിൽ നിന്ന് ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്  - കവിത നായർ 
3
 
ഡൽഹിയിലെ രാഷ്‌ട്രപതി ഭവനിലെ 'മുഗൾ ഗാർഡൻസിന്ടെ' പുതിയ പേര് -അമൃത് ഉദ്യാൻ
4
 
നാഷണൽ മിനറൽ ഡെവലപ്മെൻറ് കോർപറേഷൻടെ പുതിയ ബ്രാൻഡ് അംബാസിഡർ -നിഖത് സരീൻ 
5
 
2023 ജനുവരി 29 മുതൽ 31 വരെ ഇന്ത്യ സന്ദർശിക്കുന്ന യു.എൻ പൊതുസഭയുടെ പ്രസിഡന്റ് -കസബ കൊറോസി  
6
 
ഓസ്‌ട്രേലിയൻ ഓപ്പൺ 2023 വനിതാ സിംഗിൾസ് ഫൈനൽ നേടിയത് -അരീന സബലെങ്ക  
7
 
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 എം.കെ.ഐ മിറാഷ് 2000 വിമാനങ്ങൾ 2023 ജനുവരി 28 ന് മധ്യപ്രദേശിലെ ഏത് ജില്ലയിൽ തകർന്ന് വീണു -മൊറേന ജില്ല   
8
 
2023 റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി, ബീറ്റിംഗ് റിട്രീറ്റ് സമയത്ത് റെയ്‌സിന ഫിൽസിൽ എത്ര ഡ്രോണുകൾ പ്രകാശിക്കും -3,500 തദ്ദേശീയ ഡ്രോണുകൾ  
9
 
പോപ്പുലിസ്റ്റ് കോടീശ്വരൻ ആൻഡ്രെജ് ബാബിസിനെ പരാജയപ്പെടുത്തി പുതിയ ചെക്ക് പ്രസിഡന്റ് ആയ റിട്ടയേർഡ് ആർമി ജനറൽ  -പീറ്റർ പാവൽ 
10
 
2023 ഓസ്‌ട്രേലിയൻ ഓപ്പണിൽ പുരുഷന്മാരുടെ വീൽ ചെയർ സിംഗിൾസ് കിരീടം നേടിയത്  -ആൽഫി ഹെവെറ്റ്  

  
No comments: