Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 05

Expected Model Questions for LDC | VEO | VFA | LGS - 05: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 05
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

101
കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസലർ?
102
ബ്രിട്ടീഷുകാർ പാലിയത്തച്ചനെ കൊച്ചിയിൽനിന്ന് നാടുകടത്തിയത് ഏത് വർഷo?
103
പ്രജാമണ് ഡലത്തിന്റെ സ്ഥാപകൻ?
104
കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടർവത് കൃത പൊലീസ് സ്റ്റേഷനായ പേരൂർക്കട ഏത് ജില്ലയിലാണ്?
105
സ്വാതന്ത്ര്യസമരചരിത്രം അടിസ്ഥാനമാക്കി നിർമിച്ച മോഹൻലാൽ ചിത്രം?
106
മലയാളത്തിലെ ആദ്യത്തെ കളർ സിനിമ?
107
കേരളത്തിലെ ആദ്യത്തെ ഗതാഗത-തൊഴിൽ വകുപ്പു മന്ത്രി ?
108
കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത്ത് പ്രവർത്തന മാരംഭിച്ചത് ഏത് വർഷത്തിൽ ?
109
കേരളത്തിലെ ആദ്യത്തെ സാമൂഹികക്ഷേ മ സംഘടനയായ പൊന്നാനി ഊനത്തിൽ ഇസ്ലാം സഭ സ്ഥാപിതമായത് ഏത് വർഷo ?
110
കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജ്?
111
കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശ സ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്?
112
കുമ്മാട്ടി എന്ന മലയാള ചിത്രം സംവിധാ നം ചെയ്തത്?
113
കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ മുൻഭരണപരിചയം ഉണ്ടായിരുന്ന ഏക വ്യക്തി ?
114
ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മ ലയാള ചലച്ചിത്രം ?
115
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?
116
കേരളത്തിലെ ഏറ്റവും വലിയ കോട്ട ?
117
കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ ?
118
മലബാർ സ്പെഷ്യൽ പൊലീസിന്റെ ആസ്ഥാനം ?
119
മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ?
120
കേരളത്തിലെ ഏറ്റവും വലിയ കായൽ ?
121
നടനുള്ള ദേശീയ അവാർഡ് ആദ്യമായി നേടിയ മലയാളി ?
122
കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി ?
123
മലയാള വ്യാകരണമെഴുതിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറി ?
124
കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ?
125
മലയാളം ഏതുഭാഷാഗോത്രത്തിൽപ്പെടുന്നു ?

No comments:

Powered by Blogger.