LD Clerk | Daily Current Affairs | Malayalam | 31 January 2023

LD Clerk | Daily Current Affairs | Malayalam | 31 January 2023

ഡെയിലി കറൻറ് അഫയേഴ്സ് - 31 ജനുവരി 2023

സുഹൃത്തുക്കളെ ഞങ്ങളുടെ വെബ്സൈറ്റിലേക്ക് സ്വാഗതം. ജനുവരി 31 ലെ കറൻറ് അഫയേഴ്സ് ചോദ്യങ്ങളും ഉത്തരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ കേരള പിഎസ്സി തൊഴിലന്വേഷകർക്കും ഇത് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

1
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ജനുവരി 30 മുതൽ ഫെബ്രുവരി 11 വരെ ഏത് നഗരത്തിലാണ് നടക്കുന്നത് - ഭോപ്പാൽ
2
ഓൾ ഇന്ത്യ സർവേ ഓഫ് ഫയർ എഡ്യൂക്കേഷൻ 2020-21 പ്രകാരം, ഏറ്റവും കൂടുതൽ കോളേജുകളുടെ കാര്യത്തിൽ കേരളത്തിന്ടെ റാങ്ക് എത്രയാണ് - പത്ത്
3
ഇന്ത്യൻ വ്യോമസേനയുടെ പുതിയ വൈസ് ചീഫ് ആയി ആരാണ് നിയമിതനായത് - എയർ മാർഷൽ എ.പി.സിംഗ്
4
ദേശീയ വനിതാ കമ്മീഷൻടെ 31 -ആം സ്ഥാപക ദിനത്തിന്ടെ പ്രമേയം - സശക്ത് നാരി സശക്ത് ഭാരത്
5
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022 ൽ എത്ര പേർക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു - 165 പേർ
6
2023 ലെ റിപ്പബ്ലിക് ദിന പരേഡിന്ടെ ഏറ്റവും മികച്ച ടാബ്ലോക്‌സായി ജഡ്ജിമാരുടെ പാനൽ തിരഞ്ഞെടുത്ത സംസ്ഥാനം - ഉത്തരാഖണ്ഢ് (മനസ്‌ഖണ്ഡ്)
7
ഓൺലൈൻ വോട്ടെടുപ്പിലൂടെ 2023 ലെ റിപ്പബ്ലിക് ദിന പരേഡിന്ടെ ഏറ്റവും മികച്ച ടാബ്ലോക്‌സായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം - ഗുജറാത്ത് (ക്ളീൻ ഗ്രീൻ എനർജി എഫിഷ്യന്റ് ഗുജറാത്ത്)
8
ലോകകപ്പ് തോൽവിയെ തുടർന്ന് രാജി വെച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീം ചീഫ് കോച്ചിൻടെ പേര് - ഗ്രഹാം റീഡ്
9
ജി-20 കോൺഫെറൻസിന്ടെ ഭാഗമായ സയൻസ് 20 കോൺഫറൻസ് 2023 ജനുവരി 30, 31 - പുതുച്ചേരി
10
ഷെയ്ൻ വോണിന്ടെ സ്മരണയ്ക്ക് ആദ്യമായ് നൽകുന്ന മെൻസ് ടെസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ എന്ന അവാർഡ് ആർക്കാണ് ലഭിച്ചത് - ഉസ്മാൻ ഖവാജ (ഓസ്‌ട്രേലിയ)
11
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഐ.എൻ.സി യുടെ ബഹുജന പ്രസ്ഥാനമായ ഭാരത് ജോഡോ യാത്ര സമാപിച്ചത് ഏത് സ്ഥലത്താണ് - ശ്രീ നഗർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.