LD Clerk | Daily Current Affairs | Malayalam | 04 February 2023"

LD Clerk | Daily Current Affairs | Malayalam | 04 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 04 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 04 February 2023 Highlights: Today, the Kerala budget was presented and Rs 1000 crore was allocated for the 'Make in Kerala' initiative. This year's budget was special as it marked the presentation of the first-ever 'R&D Budget' along with the State Budget. The First Tourism Working Group meeting of G-20 countries will be held at the Rann of Kutch. In the world of sports, India has secured its place as the third-best country in the International Boxing Association. The Rupay Prime Volleyball competition will start tomorrow in Bengaluru. The torch relay for the Paris Olympics will start from Marseille. The budget for 2023 in Kerala has allocated Rs 2000 crore for inflation control. The 36th International Suraj Kund Handicraft Fair 2023 will take place in Faridabad, Haryana. The Khelo India Winter Games will be held at Gulmarg in Jammu and Kashmir. SpaceX's latest rocket will be named Falcon-9, marking the company's 200th successful launch.

1
കേരളത്തിന്ടെ 2023-24 ബജറ്റിൽ 'മേക്ക് ഇൻ കേരള' യ്ക്കായി എത്ര തുക വകയിരുത്തി - 1,000 കോടി രൂപ
2
സംസ്ഥാന ബജറ്റിനൊപ്പം കേരള സർക്കാരിന്റെ ആദ്യ 'ആർ ആൻഡ് ഡി ബജറ്റ്' ഏത് വർഷമാണ് അവതരിപ്പിച്ചത് - 2023
3
ജി-20 രാജ്യങ്ങളുടെ ആദ്യ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗം ഫെബ്രുവരി 07 മുതൽ ഫെബ്രുവരി 09 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് - റാൻ ഓഫ് കച്ച്
4
ഇന്റർനാഷണൽ ബോക്‌സിംഗ് അസ്സോസിയേഷന്റെ ഏറ്റവും പുതിയ ലോക റാങ്കിങ് പ്രകാരം, ഇന്ത്യയുടെ റാങ്ക് എന്താണ് - മൂന്നാമത്
5
റുപേ പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസൺ 04 ഫെബ്രുവരി 2023 ന് ഏത് സ്ഥലത്താണ് ആരംഭിക്കുന്നത് -ബെംഗളൂരു
6
2024 ഏപ്രിലിൽ പാരീസ് ഒളിംപിക്സിനുള്ള ടോർച്ച് റിലേ ഏത് തുറമുഖത്ത് നിന്നാണ് ആരംഭിക്കുന്നത് -മാർസെയിൽ
7
2023 -ലെ കേരള ബജറ്റിൽ പണപ്പെരുപ്പം നേരിടാൻ എത്ര തുക വകയിരുത്തിയിട്ടുണ്ട് -2000 കോടി രൂപ
8
36 -ആംത് അന്താരാഷ്ട്ര സൂരജ് കുണ്ഡ് കരകൗശല മേള 2023 ഏത് സ്ഥലത്താണ് 2023 ഫെബ്രുവരി 03 മുതൽ 19 വരെ നടക്കുന്നത് -ഫരീദാബാദ്, ഹരിയാന
9
ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ മൂന്നാം പതിപ്പ് 2023 ഫെബ്രുവരി 10 മുതൽ 14 വരെ ഏത് സ്ഥലത്താണ് നടക്കുന്നത് -ഗുൽമാർഗ് (ജമ്മു ആൻഡ് കാശ്മീർ)
10
2023 ജനുവരി 2 ന് റോക്കറ്റിന്റെ വിജയകരമായ 200 -ആമത്തെ വിക്ഷേപണത്തെ അടയാളപ്പെടുത്തുന്ന സ്പേസ് എക്സിന്റെ റോക്കറ്റിന്റെ പേര് -ഫാൽക്കൺ -9


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.