LD Clerk | Daily Current Affairs | Malayalam | 03 February 2023

LD Clerk | Daily Current Affairs | Malayalam | 03 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 03 February 2023 Highlights: The current affairs of February 3, 2023, are dominated by highlights from the economic and literary sectors. The Economic Review 2022 showed that Kerala recorded a growth rate of 12.01%, while PF Mathews was awarded the OV Vijayan Memorial Literature Award 2022. The IT sector in Alappuzha District Panchayat saw its first start-up with the Kudumbashree Mission. India's Tejas fighter jet will be showcasing at the India Pavilion of the Aero India Show. The number of space debris that have been identified as Indian objects orbiting the Earth is 105. Bangladesh's biggest book fair, the Ekushey Boy Mela, is underway. Short story writer Ambikasuthan Mangat was honored with the Odakuzhal Award 2022 for his work, "Pranavayu." In sports, South Africa defeated India in a Women's T20 match, and Lionel Messi broke Cristiano Ronaldo's record for the most goals in Europe's top five leagues.

1
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് ധനമന്ത്രി ശ്രീ ഷൺമുഖം ചെട്ടി അവതരിപ്പിച്ച വർഷം - 1947
2
2022 ലെ സാമ്പത്തിക അവലോകനം അനുസരിച്ച്, 2021 -22 ലെ കേരളത്തിന്ടെ വളർച്ചാ നിരക്ക് എത്രയാണ് - 12.01 %
3
അടിയാള പ്രേതം എന്ന നോവലിന് 2022 ലെ ഒ.വി.വിജയൻ സ്മാരക സാഹിത്യ അവാർഡ് നേടിയത് ആരാണ് -പി.എഫ്.മാത്യൂസ്
4
ഐ.ടി മേഖലയിൽ കുടുംബശ്രീ മിഷൻ ആദ്യമായി ആരംഭിച്ച സ്റ്റാർട്ടപ്പ് കേരളത്തിലെ ഏത് ജില്ലാ പഞ്ചായത്തിലാണ് -ആലപ്പുഴ ജില്ലാ പഞ്ചായത്ത്
5
എയ്‌റോ ഇന്ത്യ ഷോയുടെ 14 -ആം പതിപ്പിൽ ഏത് ലൈറ്റ് കോംബാറ്റ് എയർ ക്രാഫ്റ്റാണ് ഇന്ത്യൻ പവലിയനിൻടെ പ്രധാന സ്റ്റേജിൽ ഉണ്ടാവുക -തേജസ്
6
USSPACECOM - ന്ടെ ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, ഭൂമിയെ ചുറ്റുന്ന ഇന്ത്യൻ വസ്തുക്കളായി തിരിച്ചറിഞ്ഞ ബഹിരാകാശ അവശിഷ്ടങ്ങളുടെ എണ്ണം -105
7
ഏത് രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയായ 'എകുഷേ ബോയ് മേള' 2023 ഫെബ്രുവരി 2 നാണ് ആരംഭിച്ചത് -ബംഗ്ലാദേശ്
8
2023 ഫെബ്രുവരി 2 ന് ഏത് ചെറുകഥയ്ക്കാണ് അംബികാസുതൻ മാങ്ങാടിന് 2022 ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചത് -പ്രാണവായു
9
2023 ഫെബ്രുവരി 2 ന് നടന്ന വനിതാ ടി-20 ത്രിരാഷ്ട്ര കിരീടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ടീം ഏത് -ദക്ഷിണാഫ്രിക്ക
10
ജി-20 എംപ്ലോയ്‌മെന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം 2023 ഫെബ്രുവരി 2 ന് രാജസ്ഥാനിലെ ഏത് സ്ഥലത്താണ് ആരംഭിച്ചത് -ജോധ്പൂർ
11
യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ എല്ലാ മത്സരങ്ങളിലും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയുടെ റെക്കോർഡ് ആരാണ് തകർത്തത് - ലയണൽ മെസ്സി


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.