LD Clerk | Daily Current Affairs | Malayalam | 14 February 2023

LD Clerk | Daily Current Affairs | Malayalam | 14 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 14 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 14 February 2023 Highlights: Who was the Prime Minister of India when the First World Hindi Conference was held in Nagpur - Indira Gandhi Which college won overall championship of Mahatma Gandhi University Union Youth Fest 2022-23 - St. Teresa's College, Ernakulam What is the theme of the 14th edition of Aero India 2023 – Runway to a billion opportunities Union Labor Minister in Lok Sabha, How many daily wage earners committed suicide in three years from 2019 to 2021 - 1.12 lakh States where 'Atal Bhujal Yojana' has been implemented for 5 years from 01 April 2020 - Seven States Who is the most expensive cricketer in the first Women's Premier League star auction - Smriti Manthana What amount was spent on 87 players in first Women's Premier League star auction - Rs 59.5 crore Who has been appointed as the new Lt. Governor of Union Territory of Ladakh - Dr. BD Mishra India's first air-conditioned double-decker electric bus launched on 13 February 2023 in which city – Mumbai Who is the first female astronaut selected by the Saudi Space Commission for the space mission - Rayyana Barnawi How many billion dollars has the World Bank announced in aid to earthquake-hit Turkey - 1.78 billion

1
 ആദ്യ ലോക ഹിന്ദി സമ്മേളനം നാഗ്പൂരിൽ നടന്നപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി ആരായിരുന്നു - ഇന്ദിരാഗാന്ധി
2
 2022 -23 മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ യൂത്ത് ഫെസ്റ്റിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കോളേജ് ഏത് - സെൻറ് തെരേസാസ് കോളേജ്, എറണാകുളം
3
 എയ്‌റോ ഇന്ത്യയുടെ 2023 -ന്ടെ 14-ആം പതിപ്പിന്ടെ തീം എന്താണ് - ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ
4
 ലോക്സഭയിൽ കേന്ദ്ര തൊഴിൽ മന്ത്രി, 2019 മുതൽ 2021 വരെയുള്ള മൂന്ന് വർഷത്തിനുള്ളിൽ എത്ര ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തു - 1.12 ലക്ഷം
5
 01 ഏപ്രിൽ 2020 മുതൽ 5 വർഷത്തേക്ക് 'അടൽ ഭുജൽ യോജന' നടപ്പിലാക്കിയ സംസ്ഥാനങ്ങൾ - ഏഴ് സംസ്ഥാനങ്ങൾ
6
 ആദ്യ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ ഏറ്റവും വില കൂടിയ ക്രിക്കറ്റ് താരം ആരാണ് - സ്‌മൃതി മന്ഥാന
7
 ആദ്യ വനിതാ പ്രീമിയർ ലീഗ് താരലേലത്തിൽ 87 കളിക്കാർക്കായി എന്ത് തുക ചെലവഴിച്ചു - 59.5 കോടി രൂപ
8
 കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്ടെ പുതിയ ലെഫ്റ്റനൻ്റ് ഗവർണ്ണർ ആയി ആരാണ് നിയമിതനായത് - ഡോ.ബി.ഡി.മിശ്ര
9
 ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷൻ ചെയ്ത ഡബിൾ ഡെക്കർ ഇലക്ട്രിക് ബസ് 2023 ഫെബ്രുവരി 13 ന് ഏത് നഗരത്തിലാണ് പുറത്തിറക്കിയത് - മുംബൈ
10
 ബഹിരാകാശ ദൗത്യത്തിനായി സൗദി ബഹിരാകാശ കമ്മീഷൻ തിരഞ്ഞെടുത്ത ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ആരെയാണ് - റയ്യാന ബർണവി
11
 ഭൂകമ്പം ബാധിച്ച തുർക്കിക്ക് ലോകബാങ്ക് എത്ര ബില്യൺ ഡോളർ സഹായമായി പ്രഖ്യാപിച്ചു - 1.78 ബില്യൺ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.