LD Clerk | Daily Current Affairs | Malayalam | 15 February 2023

LD Clerk | Daily Current Affairs | Malayalam | 15 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 15 February 2023 Highlights: The country that has won the ICC Women's T20 World Cup the most times - Australia Winners of Dr. S. Vasudev Award 2022 instituted by Kerala State Council for Science, Technology and Environment - EA Cyril and A. Gangaprasad Which police force became one of the 10 state police forces in the country to adopt the President's Color on 14 February 2023 - Haryana Police India's first solid waste hydrogen plant will be set up in which city – Pune Tata Group to buy 250 aircraft from which company in what will be world's biggest aviation deal in history - Airbus France Who won the ICC Men's Player of the Year award in January 2023 - Subh Man Gill Nikki Haley - South Carolina's first female governor to officially announce her bid for President of the United States Students from which IITs from India have won gold medals at the World Government Summit in Dubai - IIT Indore Name of England's 2019 World Cup winner who announced his retirement from all forms of cricket on February 13, 2023 - Eoin Morgan Former judge and freedom fighter who was elected unopposed as the 22nd President of Bangladesh - Muhammad Shahabuddin Chupu

1
 ഐ.സി.സി വനിതാ ടി-20 ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ രാജ്യം - ഓസ്ട്രേലിയ
2
 കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് ഏർപ്പെടുത്തിയ ഡോ.എസ്.വാസുദേവ് അവാർഡ് 2022 നേടിയതാര് - ഇ.എ.സിറിലും എ.ഗംഗാപ്രസാദും
3
 2023 ഫെബ്രുവരി 14 ന് പ്രെസിഡന്റ്സ് കളർ സ്വീകരിച്ച രാജ്യത്തെ 10 സംസ്ഥാന പോലീസ് സേനകളിൽ ഒന്നായി മാറിയ പോലീസ് സേന ഏതാണ് - ഹരിയാന പോലീസ്
4
 ഇന്ത്യയിലെ ആദ്യത്തെ ഖര മാലിന്യഹൈഡ്രജൻ പ്ലാൻറ് ഏത് നഗരത്തിലാണ് സ്ഥാപിക്കുന്നത് - പൂനെ
5
 ചരിത്രത്തിലെ ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഇടപാട് ആകാൻ പോകുന്ന 250 വിമാനങ്ങൾ ടാറ്റ ഗ്രൂപ്പ് ഏത് കമ്പനിയിൽ നിന്നാണ് വാങ്ങുന്നത് - എയർ ബസ് ഫ്രാൻസ്
6
 2023 ജനുവരിയിൽ ഐ.സി.സി പുരുഷ താരത്തിനുള്ള പുരസ്‌കാരം ആർക്കാണ് ലഭിച്ചത് - ശുഭ് മാൻ ഗിൽ
7
 യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള തൻ്റെ ശ്രമം ഔദ്യോഗികമായി പ്രഖ്യാപിച്ച സൗത്ത് കരോലിനയിലെ ആദ്യത്തെ വനിതാ ഗവർണ്ണറുടെ പേര് - നിക്കി ഹേലി
8
 ദുബായിൽ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയിൽ നിന്നുള്ള ഏത് ഐ.ഐ.ടി യിലെ വിദ്യാർത്ഥികൾ - ഐ.ഐ.ടി ഇൻഡോർ
9
 2023 ഫെബ്രുവരി 13 ന് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലണ്ടിന്റെ 2019 ലോകകപ്പ് ജേതാവിന്ടെ പേര് - ഇയോൻ മോർഗൻ
10
 ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മുൻ ജഡ്ജിയും സ്വാതന്ത്ര്യ സമര സേനാനിയുമായ വ്യക്തി - മുഹമ്മദ് ഷഹാബുദ്ദീൻ ചുപ്പു


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.