LD Clerk | Daily Current Affairs | Malayalam | 23 February 2023

LD Clerk | Daily Current Affairs | Malayalam | 23 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 23 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 23 February 2023 Highlights:Which country hosted the Malabar Multilateral Naval Exercise 2022 – Japan Who has been selected as the best district collector of the state in 2022 - A. Geetha Who will inaugurate the Kottayam International Film Festival starting on 24 February 2023 - Saji Cherian How many MPs have been nominated for Sansad Ratna Awards 2023 - 13 MP's The Union Cabinet approved the extension of the tenure of the 22nd Law Commission till which date – 31 August 2024 Indian Railways has recently completed electrification of all broad gauge routes in which state – Uttar Pradesh Who has BCCI chosen as the title sponsor of Women's Premier League - Tata Group Appointments Committee of Cabinet approves name as new Drugs Controller General of India - Rajeev Singh Raghuvanshi India's Thilothama Sen wins Bronze in Women's 10m Air Rifle at ISSF World Cup in Cairo, Egypt Gulab Chand Kataria was sworn in as the 31st Governor of which state – Assam Who is the Indian who won the 50m Rifle 3-Position Gold at the Shooting World Cup in Cairo on February 22, 2023 - Aishwari Pratap Singh Tomar

1
 മലബാർ ബഹുമുഖ നാവികാഭ്യാസം 2022 ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് - ജപ്പാൻ
2
 2022 ലെ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടർ ആയി തിരഞ്ഞെടുത്തത് ആരെയാണ് - എ.ഗീത
3
 2023 ഫെബ്രുവരി 24 ന് ആരംഭിക്കുന്ന കോട്ടയം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരാണ് ഉദ്‌ഘാടനം ചെയ്യുന്നത് - സജി ചെറിയാൻ
4
 2023 ലെ സൻസദ് രത്ന അവാർഡുകൾക്കായി എത്ര പാർലമെൻറ് അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടുണ്ട് - 13 എം.പി മാർ
5
 ഇരുപത്തിരണ്ടാം നിയമ കമ്മീഷൻടെ കാലാവധി ഏത് തീയതി വരെ നീട്ടുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി - 31 ഓഗസ്റ്റ് 2024
6
 എല്ലാ ബ്രോഡ് ഗേജ് റൂട്ടുകളുടെയും വൈദ്യുതീകരണം ഇന്ത്യൻ റെയിൽവേ അടുത്തിടെ പൂർത്തിയാക്കിയത് ഏത് സംസ്ഥാനത്താണ് - ഉത്തർപ്രദേശ്
7
 വനിതാ പ്രീമിയർ ലീഗിന്ടെ ടൈറ്റിൽ സ്പോൺസർ ആയി ബി.സി.സി.ഐ ആരെയാണ് തിരഞ്ഞെടുത്തത് - ടാറ്റ ഗ്രൂപ്പ്
8
 പുതിയ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ആയി ക്യാബിനറ്റിന്റെ നിയമന സമിതി ആരുടെ പേര് അംഗീകരിച്ചു - രാജീവ് സിംഗ് രഘുവംശി
9
 ഈജിപ്തിലെ കെയ്‌റോയിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയ ഇന്ത്യൻ താരം - തിലോത്തമ സെൻ
10
 ഗുലാബ് ചന്ദ് കതാരിയ ഏത് സംസ്ഥാനത്തിന്റെ 31 -ആംത് ഗവർണർ ആയി സത്യപ്രതിജ്ഞ ചെയ്തു - അസം
11
 2023 ഫെബ്രുവരി 22 ന് കെയ്‌റോയിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ 50 മീറ്റർ റൈഫിൾ 3 -പൊസിഷൻ സ്വർണം നേടിയ ഇന്ത്യക്കാരൻ ആരാണ് - ഐശ്വരി പ്രതാപ് സിംഗ് തോമർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.