Kerala PSC LD Clerk General Science Question and Answers - 07

Kerala PSC LD Clerk General Science Question and Answers - 07
131
‑നീലവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
132
‑വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത് ?
133
‑ഡൈനാമിറ്റ് കണ്ടുപിടിച്ചത് ?
134
‑ഫ്ളൂറിൻ കണ്ടുപിടിച്ചത് ?
135
‑ചുവന്ന രക്താണുക്കളുടെ ആയുസ്സ് ?
136
‑ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം ?
137
‑ജനിതകശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്നത് ?
138
‑ജനിതകസ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ് ?
139
‑ജന്തുശാസ്ത്രത്തിന്റെ പിതാവ് ?
140
‑ഭൂവല്കത്തിന്റെ എത്ര ശതമാനമാണ് ഓക്സിജൻ ?
141
‑ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിൻ ?
142
‑ജനനസമയത്ത് ഏറ്റവും കൂടുതൽ വലുപ്പമുള്ള ജീവി?
143
‑ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത് ?
144
‑ക്ഷാരപദാർഥങ്ങൾ ലിറ്റ്മസിന്റെ നിറം ചുവപ്പിൽ നിന്നും.........ആക്കുന്നു. ?
145
‑നട്ടെല്ലിൽ മരുന്നു കുത്തി വച്ച ശേഷം എടുക്കുന്ന എക്സ്റേയാണ് ?
146
‑സോപ്പുകുമിള സൂര്യപ്രകാശത്തിൽ നി റമുള്ളതായി കാണാൻ കാരണമായ പ്രതിഭാസം ?
147
‑പദാർഥത്തിന്റെ നാലാമത്തെ അവസ്ഥ ?
148
‑ഭൂമിയുടെ ഗുരുത്വാകർഷണം അതിജീവിക്കാൻ ബഹിരാകാശ പേടകത്തിനു വേണ്ട കുറഞ്ഞ വേഗം ?
149
‑ഗ്ലാസിന് കടും നീലനിറം നൽകുന്നത് ?
150
‑നട്ടെല്ലില്ലാത്ത ഏറ്റവും വലിയ അകശേരുകി ?

No comments:

Powered by Blogger.