LD Clerk | Daily Current Affairs | Malayalam | 24 February 2023

LD Clerk | Daily Current Affairs | Malayalam | 24 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 24 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 24 February 2023 Highlights:National Women's Day is celebrated in India on which date - 13 February Who has been appointed as Chairman of KR Narayanan National Institute of Visual Science and Arts, Kottayam - Syed Akhtar Mirza How many artistes were given Sangeetha Nataka Akademi awards and fellowships for the years 2019, 2020, 2021 - 128 artists The 18th UIC World Security Congress was established by which declaration on 23 February 2023 at Jaipur - Jaipur Declaration Who is the Indian who has been elected as External Auditor of International Labor Organization in Geneva for four years - Girish Chandra Murmu First Indian American nominated by US President Joe Biden to head World Bank - Ajay Banga 2023 Women's T20 World Cup 2023 Semi-Final Against Which Team India Lose - Australia Name of Defence Secretary whose service was extended till October 2024 on 23 February 2023 – Giridhar Aramana Israeli Aerospace Industries signed MoU with which Indian organization to form a joint venture related to armed forces - BEL Gnanapana Award instituted by Guruvayur Devaswom - Received in 2023 - V.Madhusudanan Nair

1
 ഇന്ത്യയിൽ ദേശീയ വനിതാ ദിനം ഏത് തീയതിയിലാണ് ആഘോഷിക്കുന്നത് - 13 ഫെബ്രുവരി
2
 കോട്ടയത്തെ കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്ടെ ചെയർമാനായി നിയമിതനായത് ആരാണ് - സയീദ് അക്തർ മിർസ
3
 2019,2020,2021 വർഷങ്ങളിലെ സംഗീത നാടക അക്കാദമി അവാർഡുകളും ഫെലോഷിപ്പുകളും എത്ര കലാകാരന്മാർക്ക് നൽകി - 128 കലാകാരന്മാർ
4
 2023 ഫെബ്രുവരി 23 ന് ജയ്‌പൂരിൽ ഏത് പ്രഖ്യാപനത്തോടെയാണ് 18 -ആംത് യു.ഐ.സി വേൾഡ് സെക്യൂരിറ്റി കോൺഗ്രസ് സ്ഥാപിച്ചത് - ജയ്‌പൂർ പ്രഖ്യാപനം
5
 ജനീവയിലെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻടെ എക്സ്റ്റേണൽ ഓഡിറ്ററായി നാല് വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ് - ഗിരീഷ് ചന്ദ്ര മുർമു
6
 ലോകബാങ്കിനെ നയിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത ആദ്യ ഇന്ത്യൻ അമേരിക്കക്കാരന്റെ പേര് - അജയ് ബംഗ
7
 2023 ലെ വനിതാ ടി-20 ലോകകപ്പിന്ടെ സെമി ഫൈനലിൽ ഏത് ടീമിനെതിരെയാണ് ഇന്ത്യ തോറ്റത് - ഓസ്ട്രേലിയ
8
 2023 ഫെബ്രുവരി 23 ന് 2024 ഒക്ടോബർ വരെ സേവനം നീട്ടിയ പ്രതിരോധ സെക്രട്ടറിയുടെ പേര് - ഗിരിധർ അരമന
9
 സായുധ സേനയുമായി ബന്ധപ്പെട്ട ഒരു സംയുക്ത സംരംഭം രൂപീകരിക്കാൻ ഏത് ഇന്ത്യൻ സംഘടനയുമായാണ് ഇസ്രായേലി എയ്റോ സ്പേസ് ഇൻഡസ്ട്രീസ് ധാരണാപത്രം ഒപ്പു വെച്ചത് - BEL
10
 ഗുരുവായൂർ ദേവസ്വം ഏർപ്പെടുത്തിയ ജ്ഞാനപ്പാന അവാർഡ് - 2023-ൽ ലഭിച്ചത് - വി.മധുസൂദനൻ നായർ


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.