Kerala PSC LD Clerk General Science Question and Answers - 08

Kerala PSC LD Clerk General Science Question and Answers - 08
151
‑നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത് ?
152
‑ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ് ?
153
‑പ്ലാസ്റ്റിക് വ്യവസായത്തിൽ പി.വി.സി.എന്നാൽ ?
154
‑916 ഗോൾഡ് എന്നറിയപ്പെടുന്നത് എത്ര കാരറ്റ് സ്വർണമാണ് ?
155
‑നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വലുത് ?
156
‑പച്ച സ്വർണം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ?
157
‑പക്ഷിപ്പനിക്ക് കാരണമായ രോഗാണു ?
158
‑പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത് ?
159
‑ഒരു ലിറ്റർ ജലത്തിന്റെ ഭാരം ?
160
‑ജർമൻ ഷെപ്പേർഡ് എന്ന നായയുടെ മറ്റൊരു പേര് ?
161
‑ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത് ?
162
‑ ജലദോഷത്തിനു കാരണം. ?
163
‑ജിൻസെങ് എന്ന സസ്യത്തിന്റെ ജന്മദേശം ?
164
‑ജിറാഫിന്റെ കഴുത്തിലെ അസ്ഥികൾ ?
165
‑ജീൻ എന്ന പേര് നൽകിയത് ?
166
‑ ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ?
167
‑ഒരു വെബ്സൈറ്റിലെ ആദ്യ പേജ് ?
168
‑രാസചികിൽസയുടെ ഉപജ്ഞാതാവ് ?
169
‑ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് ?
170
‑പക്ഷിപ്പനിയ്ക്കു കാരണമായ അണുജീവി ?

No comments:

Powered by Blogger.