LD Clerk | Daily Current Affairs | Malayalam | 27 February 2023

LD Clerk | Daily Current Affairs | Malayalam | 27 February 2023

ഡെയിലി കറൻറ് അഫയേഴ്സ് - 27 ഫെബ്രുവരി 2023

Daily Current Affairs | Malayalam | 27 February 2023 Highlights:Which country is host to multi-faceted won all the educators 'Exercise Dessert Flag VIII' - UAE Eco-sensitive zone has the highest livelihood of Wayanad Wildlife Sanctuary in which sanctuary in Kerala The products that make the BUDS of Kudumbasree district mission and BUDS rehabilitation center will be branded for which name The Indian Air Force participants in the Indian Air Force for March 06. What is the name for multi-star-facing exercise - Exercise Cobra Warrior Assembly elections in Nagaland and Meghalaya - 27 February 2023 Under the Prime Minister Kisan Scheme, how much is 8 billion farmers in February 27, 20 million farmers will pay Rs 16,800 crore 2023 Which of the ICC Women's T-20 team is the World Cup The Crown Prince of Denmark in Denmark in India to visit India on February 26, 2023 According to Hedgewithcrypto research, which is the largest country ready to receive Crypto currency in 2023 - Australia The Karnataka government produces the country's first marina or boat basin

1
 'എക്സർസൈസ് ഡെസേർട്ട് ഫ്ലാഗ് VIII' എന്ന ബഹുമുഖ വ്യോമാഭ്യാസത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ് - യു.എ.ഇ
2
 കേരളത്തിലെ ഏത് വന്യജീവി സങ്കേതത്തിന്ടെ ഇക്കോ സെൻസിറ്റീവ് സോണിലാണ് ഏറ്റവും കൂടുതൽ ഉപജീവന ഘടനകൾ ഉള്ളത് - വയനാട് വന്യജീവി സങ്കേതം
3
 കുടുംബശ്രീ ജില്ലാ മിഷന്റെ BUDS സ്കൂളും BUDS പുനരധിവാസ കേന്ദ്രവും നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഏത് പേരിൽ ബ്രാൻഡ് ചെയ്യും - ഇതൾ
4
 06 മാർച്ച് 2023 ന് ഇന്ത്യൻ വ്യോമസേന പങ്കെടുക്കുന്ന യു.കെ. യിൽ ആരംഭിക്കുന്ന ബഹുമുഖ അഭ്യാസത്തിന്ടെ പേരെന്താണ് - എക്സർസൈസ് കോബ്ര വാരിയർ
5
 നാഗാലാൻഡിലും മേഘാലയയിലും നിയമസഭാ തിരഞ്ഞെടുപ്പ് ഏത് തീയതിയിലാണ് - 27 ഫെബ്രുവരി 2023
6
 പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് കീഴിൽ, 2023 ഫെബ്രുവരി 27 ന് യോഗ്യരായ എട്ട് കോടിയിലധികം കർഷകർക്ക് 13 -ആം ഗഡുവായി എത്ര തുക നൽകും - 16,800 കോടി രൂപ
7
 2023 ഐ.സി.സി വനിതാ ടി-20 ലോകകപ്പ് നേടിയ ടീം ഏത് - ഓസ്ട്രേലിയ
8
 2023 ഫെബ്രുവരി 26 ന് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഡെന്മാർക്കിലെ കിരീടാവകാശിയുടെ പേര് - ഫ്രെഡെറിക് ആന്ദ്രേ ഹെൻറിക് ക്രിസ്ത്യൻ
9
  HedgewithCrypto ഗവേഷണ പ്രകാരം, 2023 ൽ ക്രിപ്റ്റോ കറൻസി സ്വീകരിക്കാൻ തയ്യാറായ ഏറ്റവും വലിയ രാജ്യം ഏതാണ് - ഓസ്ട്രേലിയ
10
 കർണാടക സർക്കാർ രാജ്യത്തെ ആദ്യത്തെ മറീന അല്ലെങ്കിൽ ബോട്ട് ബേസിൻ നിർമിക്കുന്നത് - ബൈന്ദൂർ (ഉഡുപ്പി ജില്ല)


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.