Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 16

Expected Model Questions for LDC | VEO | VFA | LGS - 16: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 16
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

376
‑ഏത് കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി
377
‑കലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം
378
‑കലിക്കറ്റ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ
379
‑കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട നിർ മിച്ചത്
380
‑ കർഷക ബന്ധ ബിൽ ഏത് ഗവൺമെന്റി ന്റെ കാലത്തെ പരിഷ്കാരമായിരുന്നു
381
‑കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ രൂപവത്കൃതമായ വർഷം
382
‑കവിയുടെ കാൽപാടുകൾ ആരുടെ ആ ത്മകഥയാണ്
383
‑കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം
384
‑വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കു പുറപ്പെട്ട പോർച്ചുഗൽ തുറമുഖം
385
‑ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി രൂപം കൊണ്ടത്
386
‑കശുവണ്ടി ഇന്ത്യയിൽ കൊണ്ടുവന്നത്
387
‑കണ്ണൂർ ജില്ലയിൽ എവിടെയാണ് നാവിക അക്കാദമി
388
‑കേരളത്തിൽ ലോട്ടറി ആരംഭിച്ച ധനമന്ത്രി
389
‑കേരളത്തിൽ ലോട്ടറി ആരംഭിച്ച വർഷം
390
‑കലാമണ്ഡലത്തിന്റെ പ്രഥമ സെക്രട്ടറിയായിരുന്നത്
391
‑വാസ്കോ ഡ ഗാമയുടെ മരണം ഏത് വർ ഷത്തിൽ
392
‑കലിക്കറ്റ് സർവകലാശാലയുടെ ആസ്ഥാനം
393
‑കേരളത്തിൽ തുടർന്നുവരുന്ന സാമുദായിക സംവരണം ഏതു പ്രക്ഷോഭത്തിന്റെ ഫലമാണ്
394
‑കായംകുളം താപനിലയത്തിലെ ഇന്ധനം
395
‑കാക്കാരിശ്ശി നാടകത്തിന്റെ ജനിയിതാവായി കണക്കാക്കപ്പെടുന്നത്
396
‑കാച്ചിക്കുറുക്കിയെടുത്ത കവിത എന്നു വിളിക്കുന്നത് ആരുടെ രചനയെയാണ്
397
‑കേരളത്തിൽ, വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകൾക്കെതിരെ സ്വീകരിച്ചിരുന്ന നടപടി
398
‑കേരളത്തിൽ നിന്നു ലഭിച്ചിട്ടുള്ള ഏറ്റവും പഴയ ശാസനം
399
‑കാൻഫെഡിന്റെ സ്ഥാപകൻ
400
‑കാലാവധിയായ അഞ്ചുവർഷം തികച്ച, കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സ്പീക്കർ
++

No comments:

Powered by Blogger.