Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 08

Expected Model Questions for LDC | VEO | VFA | LGS - 08: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 08
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

176
മാർത്താണ്ഡവർമ അന്തരിച്ചത് ഏത് വർ ഷത്തിൽ
177
കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായിരുന്ന കവി
178
മലയാള മനോരമ പത്രത്തിന്റെ സഥാപ കൻ
179
മാർത്താണ്ഡവർമ തിരുവിതാംകൂറിൽ ഭരണമേറ്റ വർഷം
180
മാർക്കോ പോളോ കേരളത്തിലെത്തിയ വർഷം
181
മായന്നൂർ പാലം കേരളത്തിലെ ഏതെല്ലാം ജില്ലകളെത്തമ്മിലാണ് ബന്ധിപ്പിക്കുന്നത്
182
മാർത്താണ്ഡവർമ തൃപ്പടിദാനം നടത്തിയ വർഷം
183
മാമാങ്കത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതിയാണ് മാമാങ്കം കിളിപ്പാട്ട്,ഇത് രചിച്ചതാര്
184
ആരുടെ ആത്മഹത്യയിൽ മനംനൊന്താണ് ചങ്ങമ്പുഴ രമണൻ രചിച്ചത്
185
ഇന്ത്യയിലെ ആദ്യ ഇക്കോ-ടൂറിസം പദ്ധ തി
186
ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക്
187
കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം
188
1905ൽ സ്വദേശാഭിമാനി പത്രം ആരംഭിച്ച ത്
189
കേരള കൗമുദി പത്രം ആരംഭിച്ചത്
190
ഇന്ത്യയിലാദ്യമായി കർഷർക്കായി കേരള സർക്കാർ അവതരിപ്പിച്ച പെൻഷൻ പ ദ്ധതിയുടെ പേര്
191
ആദ്യത്തെ മലയാള പത്രം
192
ആരുടെ മരണത്തിൽ അനുശോചിച്ചുകൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത്
193
മാലി എന്ന സാഹിത്യകാരന്റെ യഥാർഥ പേര്
194
മാലിക് ബിൻ ദിനാർ കേരളത്തിൽ പള്ളികൾ പണിത് ഇസ്ലാംമതം സ്ഥാപിച്ച വർ ഷം
195
മാഹിഷ്മതിയിൽ വച്ച് ശങ്കരാചാര്യർ വാദപ്രതിവാദത്തിൽ തോൽപിച്ച മീമാംസക
196
മുളങ്കാടുകൾക്ക് പ്രസിദ്ധമായ മലപ്പുറം ജില്ലയിലെ സ്ഥലം
197
മുകുന്ദമാല രചിച്ചത്
198
മലയാളി മെമ്മോറിയൽ ശ്രീമൂലം തിരു നാൾ രാജാവിനു സമർപ്പിക്കപ്പെട്ട വർഷം
198
മലയാളി മെമ്മോറിയൽ ശ്രീമൂലം തിരു നാൾ രാജാവിനു സമർപ്പിക്കപ്പെട്ട വർഷം
199
മലയാളിയായ സി. ബാലകൃഷ്ണന് 1965-ൽ അർജുന അവാർഡ് നേടിക്കൊ ടുത്ത കായിക ഇനം
200
അതുലൻ ആരുടെ സദസ്യനായിരുന്നു

No comments:

Powered by Blogger.