Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 09

Expected Model Questions for LDC | VEO | VFA | LGS - 09: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 09
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

201
മ്യൂറൽ പഗോഡ എന്നു വിശേഷിപ്പിക്കപ്പെ ടുന്ന കൊട്ടാരം
202
ആധുനിക കാലത്തെ അത്ഭുത സംഭവം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
203
ആനക്കൂടിന് പ്രസിദ്ധമായ സ്ഥലം
204
കേരളദർപ്പണം,കേരള പ്രതിക, മലയാളി എന്നീ പ്രസിദ്ധീകരണങ്ങളിൽ എഴുതു മ്പോൾ കെ.രാമകൃഷ്ണപിള്ള ഉപയോഗി ച്ചിരുന്ന തൂലികാനാമം
205
ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസ് എന്ന പത്രം ആരംഭിച്ച കേരളീയൻ
206
എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപ ത്രമായിരുന്ന പ്രസിദ്ധീകരണം
207
ആനമുടിയുടെ ഉയരം
208
യക്ഷി എന്ന നോവൽ രചിച്ചത്
209
ആയുർവേദ ചികിൽസാരീതി ലഭ്യമാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക മാനസികാരോഗ്യകേന്ദ്രം
210
ആരുടെ നാവിക സേനാമേധാവിയായിരുന്നു കുഞ്ഞാലി മരയ്ക്കാർ
211
ആറന്മുള കണ്ണാടി നിർമിക്കാനുപയോഗി ക്കുന്ന പദാർഥം
212
ആലപ്പുഴ ജില്ലയിൽ പ്രാചീനകാലത്തുണ്ടായിരുന്ന ബുദ്ധമതകേന്ദ്രം
213
ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനം
214
ആഷാമേനോൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
215
യഹൂദർ കേരളത്തിൽ വന്ന വർഷം
216
യു.ജി.സി വൈസ് ചെയർമാനായ ആദ്യ മലയാളി
217
ആരുടെ പ്രസംഗത്തിൽ നിന്നാണ് 1959-ലെ വിമോചനസമരത്തിന് ആ പേരു ലഭിച്ചത്
218
ആദ്യത്തെ സംസ്ഥാന വനിത കമ്മിഷൻ അധ്യക്ഷ
219
ആദ്യത്തെ തിരു-കൊച്ചി മന്ത്രിസഭയ്ക്കു നേതൃത്വം നൽകിയത്
220
ഇ.എം.എസ്.ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റത്
221
ഇടുക്കി ജില്ലയിൽ ഇന്തോ-സ്വിസ് പ്രോജ ക് സ്ഥാപിക്കപ്പെട്ട സ്ഥലം
222
രാജേന്ദ്രചോളന്റെ കേരളാക്രമണം ഏത് വർഷത്തിൽ
223
രണ്ടാം പഴശ്ശി കലാപം ഏത് വർഷത്തിൽ
224
ഇ.കെ.നായനാരുടെ പൂർണനാമം
225
ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്

No comments:

Powered by Blogger.