Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 10

Expected Model Questions for LDC | VEO | VFA | LGS - 10: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 10
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

226
ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര വിമുക്ത പഞ്ചായത്ത്
227
രാജരാജചോളൻ കേരളമാക്രമിച്ച വർഷം
228
രാജാകേശവദാസന്റെ മരണം ഏത് വർ ഷത്തിൽ
229
ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ മലയാളി
230
ആദ്യത്തെ മലയാള നോവൽ
231
പത്രപ്രവർത്തനത്തെ അധികരിച്ച് മലയാളത്തിലുണ്ടായ ആദ്യ കൃതി
232
മലയാള മനോരമയുടെ സ്ഥാപകൻ
233
ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് പാലക്കാട് ജില്ലയിൽ എവിടെയാണ്
234
മാടമ്പ് കുഞ്ഞുക്കുട്ടന്റെ യഥാർഥ പേര്
235
മുനിയറകൾക്കു പ്രസിദ്ധമായ സ്ഥലം
236
മലയാളം അച്ചടിക്കാൻ കേരളത്തിൽ ആ ദ്യമായി പ്രസ്സ് സ്ഥാപിച്ചതെവിടെയാണ്
237
'അവൻ വീണ്ടും വരുന്നു' രചിച്ചതാര്
237
'അവൻ വീണ്ടും വരുന്നു' രചിച്ചതാര്
238
വിലാസിനി എഴുതിയ അവകാശികൾ എന്ന നോവലിന്റെ പശ്ചാത്തലം ഏതു രാ ജ്യം
239
അവസാനത്തെ കുലശേഖര ചക്രവർത്തി
240
കേസരി പത്രത്തിന്റെ സ്ഥാപകൻ
241
കോഴിക്കോട് ആസ്ഥാനമായി 1923ൽ ആരംഭിച്ച പത്രം
242
ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അ ണക്കെട്ട്
243
മകരക്കൊയ്ത്ത് രചിച്ചത്
244
മൂലൂർ സ്മാരകം എവിടെയാണ്
245
മൂഷികവംശത്തിൽ പരാമർശിക്കപ്പെടുന്ന കേരളത്തിലെ സ്ഥലം
246
ഇന്ത്യയിൽ (കൊച്ചി രാജ്യത്ത്) അവിശ്വാ സപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി
247
ഇന്ത്യയിൽ ഇഥം പ്രഥമമായി ഒരു വനിതയെ നാമനിർദേശം ചെയ്ത് അംഗമാക്കിയ നിയമസഭ ഏതായിരുന്നു
248
ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദി രം ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം
249
ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയം
249
ഇന്ത്യയിലെ ആദ്യത്തെ ടീ മ്യൂസിയം
250
ഇന്ദുലേഖ രചിച്ചതാര്

No comments:

Powered by Blogger.