LD Clerk | Daily Current Affairs | Malayalam | 02 March 2023

Daily Current Affairs | Malayalam | 02 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 02 മാർച്ച് 2023

Daily Current Affairs | Malayalam | 02 March 2023 Highlights:External Affairs Minister S. Jayashankar awarded upgraded coastal radar system to which country in March 2022 - Maldives What will be the name of the new portal - Nte Bhumi by merging the three portals PEARL, ReLIS and e-Maps of different departments of Kerala? Indian Patent Office is organizing an International Seminar on Patent Cooperation Treaty on March 03 at which place - Thiruvananthapuram Shinyu Maitri was a joint Indian Air Force exercise between any country - Japan 70 HTT for which defense force Govt approves purchase of 40 Basic Trainer Aircraft - Indian Air Force Which is the second highest earning political party in FY 2021-22 - All India Trinamool Congress Who won the women's singles title at the 84th Senior National Badminton Championship - Anupama Upadhyay Who won the men's singles title in 84th Senior National Badminton Championship - Mithun Manjunath Taking over as Vice Chief of Army Staff on 01 March 2023 - Lt Gen MV Suchindra Kumar Rajesh Malhotra takes over as new Principal Director General of Press Information Bureau

1
 വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ 2022 മാർച്ചിൽ ഏത് രാജ്യത്തിനാണ് നവീകരിച്ച തീരദേശ റഡാർ സംവിധാനം നൽകിയത് - മാലദ്വീപ്
2
 കേരളത്തിലെ വിവിധ വകുപ്പുകളുടെ PEARL, ReLIS, e-Maps എന്നീ മൂന്ന് പോർട്ടലുകളെ സംയോജിപ്പിച്ച് പുതിയ പോർട്ടലിന്ടെ പേര് എന്തായിരിക്കും - എൻ്റെ ഭൂമി
3
 ഇന്ത്യൻ പേറ്റന്റ് ഓഫീസ് മാർച്ച് 03 ന് പേറ്റന്റ് സഹകരണ ഉടമ്പടിയെ സംബന്ധിച്ച് ഒരു അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നത് ഏത് സ്ഥലത്താണ് - തിരുവനന്തപുരം
4
 ഏത് രാജ്യവും തമ്മിലുള്ള ഇന്ത്യൻ എയർ ഫോഴ്‌സിന്റെ സംയുക്ത അഭ്യാസമായിരുന്നു ഷിൻയു മൈത്രി - ജപ്പാൻ
5
 ഏത് പ്രതിരോധ സേനയ്ക്കായി 70 എച്ച്.ടി.ടി. 40 ബേസിക് ട്രെയിനർ എയർക്രാഫ്റ്റ് വാങ്ങുന്നതിന് സർക്കാർ അംഗീകാരം നൽകി - ഇന്ത്യൻ എയർഫോഴ്സ്
6
 2021 -22 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ രാഷ്ട്രീയ പാർട്ടി ഏതാണ് - ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്
7
 84 -ആംത് സീനിയർ ദേശീയ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആരാണ് - അനുപമ ഉപാധ്യായ
8
 84 -ആംത് സീനിയർ ദേശീയ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ് - മിഥുൻ മഞ്ജുനാഥ്
9
 വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് ആയി 2023 മാർച്ച് 01 ന് ചുമതലയേറ്റത് - ലെഫ്റ്റനന്റ് ജനറൽ എം.വി.ശുചീന്ദ്ര കുമാർ
10
 പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പുതിയ പ്രിൻസിപ്പൽ ഡയറക്ടർ ജനറലായി ചുമതലയേറ്റത് - രാജേഷ് മൽഹോത്ര


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.