Daily Current Affairs | Malayalam | 04 March 2023

Daily Current Affairs | Malayalam | 04 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 04 മാർച്ച് 2023


1
 ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലർ ആരാണ് - ഡോ.പി.എം.മുബാറക് പാഷ
2
 ഏത് സൈനിക സ്റ്റേഷനിലാണ് ഇന്ത്യയുടേയും ഫ്രഞ്ചിന്റെയും സൈന്യം തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം, FRINJEX-23 നടത്തുന്നത് - പാങ്ങോട് മിലിറ്ററി സ്റ്റേഷൻ
3
 ലോക ശ്രവണ ദിനത്തിൽ (മാർച്ച് 03) WHO ഇന്ത്യ അതിന്ടെ പോസ്റ്ററിൽ ഇടാൻ തിരഞ്ഞെടുത്ത കേരള പെൺകുട്ടിയുടെ പേര് - റിസ്വാന
4
 ഇന്ത്യൻ നാവികസേനയുടെ അണ്ടർ വാട്ടർ റോക്കറ്റ് ആർ ജി ബി 60 ന് വേണ്ടി പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ഫ്യൂസ് YDB -60 വിതരണം ചെയ്ത സ്വകാര്യ കമ്പനി ഏത് - എം/എസ് ഇക്കണോമിക്ക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ്
5
 CBIP അവാർഡ് 2022 നൽകി ആദരിച്ച ലിമിറ്റഡ് കമ്പനി ഏതാണ് - NTPC ലിമിറ്റഡ്
6
 ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിത ചക്രം സംബന്ധിച്ച ലോകബാങ്ക് സൂചിക പ്രകാരം ഇന്ത്യയുടെ സ്കോർ എത്രയാണ് - 74.4
7
 വിയറ്റ്നാമിന്ടെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് - വോ വാൻ തൂങ്
8
 ദേശീയ പുരുഷ ടീമിന്ടെ പുതിയ ചീഫ് കോച്ചായി ഹോക്കി ഇന്ത്യ ആരുടെ പേര് സ്ഥിരീകരിച്ചു - ക്രെയ്ഗ് ഫുൾട്ടൺ
9
 2023 ലെ ലോക വന്യജീവി ദിനത്തിന്റെ തീം എന്താണ് - വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തം
10
 ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ആനയെ ആചാരപരമായ കർത്തവ്യങ്ങളിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ക്ഷേത്രം - ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം (തൃശൂർ)


Daily Current Affairs | Malayalam | 04 March 2023 Highlights:Who was the first Vice Chancellor of Sri Narayana Guru Open University - Dr. P. M. Mubarak Pasha First joint military exercise between Indian and French forces, FRINJEX-23 is being conducted at which military station - Pangode Military Station World Hearing Day (March 03) WHO India chooses Kerala girl's name for its poster - Rizwana Which private company supplied the fully indigenously developed fuze YDB-60 for Indian Navy's underwater rocket RGB 60 - M/s Economic Explosives Ltd. Which Limited Company Honored with CBIP Award 2022 – NTPC Limited What is India's score on the World Bank Index of Working Women's Life Cycle - 74.4 Vo Van Tung was elected as the new president of Vietnam Hockey India names new Chief Coach of Men's National Team - Craig Fulton What is the theme of World Wildlife Day 2023 – Partnership for Wildlife Conservation Temple in Kerala where India's first robotic elephant was involved in ritual duties - Irinjhadapilli Sri Krishna Temple (Thrissur).


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.