Kerala PSC | Chemistry Mock Test | Chemistry Questions in Malayalam - 01

Chemistry is a crucial subject that forms an integral part of the Kerala PSC LD Clerk and Last Grades Servant Exams. To prepare for these exams, it is essential to have a thorough understanding of the concepts and principles of chemistry. Taking a mock test is an excellent way to evaluate your knowledge and skills in this subject. It provides an opportunity to practice answering questions in a simulated exam environment and assess your performance.
Kerala PSC | Chemistry Mock Test | Chemistry Questions in Malayalam - 01
This Chemistry Mock Test for Kerala PSC LD Clerk and Last Grades Servant Exams is designed to help you test your knowledge and identify areas where you need to focus more attention.


Result:
1/20
ലാറ്റിൻ ഭാഷയിൽ കുപ്രം എന്നു പേരുള്ള മൂലകം
ഇരുമ്പ്
ചെമ്പ്
സോഡിയം
പൊട്ടാസ്യം
2/20
'ചിരിപ്പിക്കുന്ന വാതകം' എന്നറയിപ്പെടുന്നത്
കാർബൺ ഡയോക്സൈഡ്
നൈട്രസ് ഓക്സൈഡ്
ആർഗൺ
ഓസോൺ
3/20
തേങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
കാപ്രിക് ആസിഡ്
ടാനിക് ആസിഡ്
സിട്രിക്ക് ആസിഡ്
ഓക്സാലിക് ആസിഡ്
4/20
ഭൌമാന്തരീക്ഷത്തിൽ നൈട്രജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതലുള്ള വാതകം
കാർബൺ ഡയോക്സൈഡ്
ആർഗൺ
ഓക്സിജൻ
ഹൈഡ്രജൻ
5/20
ഭൂഗോളത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
ചെമ്പ്
ഇരുമ്പ്
അലൂമിനിയം
സ്വർണ്ണം
6/20
അർജന്റം എന്ന പേര് ഏത് ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
വെള്ളി
സ്വർണ്ണം
അലൂമിനിയം
ചെമ്പ്
7/20
ചെമ്പിനോടൊപ്പം ഏത് ലോഹം ചേർത്താണ് വെങ്കലം നിർമിക്കുന്നത്
വെളുത്തീയം
കറുത്തീയം
സിങ്ക്
നിക്കൽ
8/20
ഓക്സിജൻ കണ്ടുപിടിച്ചതാര്
പ്രീസ്റ്റിലി
കാവൻഡിഷ്
ലാവോസിയർ
റാംസേ
9/20
റബ്ബർ ഉൽപന്നങ്ങളിൽ ഫെറിക് ഓക്സൈഡ് ചേർത്താൽ ഏത് നിറം ലഭിക്കും
ചുവപ്പ്
മഞ്ഞ
പച്ച
നീല
10/20
വൈറ്റ് വിട്രിയോൾ എന്നറിയപ്പെടുന്നത്
കോപ്പർ സൾഫേറ്റ്
സിങ്ക് സൾഫേറ്റ്
ഫെറസ് സൾഫേറ്റ്
സിങ്ക് ഫോസ്ഫൈഡ്
11/20
അനസ്തറ്റിക് ആയി ഉപയോഗിക്കുന്ന ഏറ്റവും പഴക്കമുള്ള രാസവസ്തു
അമോണിയ
ഹൈപ്പോ
ആസ്പിരിൻ
യൂറിയ
12/20
സോപ്പു പതയാത്ത ജലം
ഹെവി വാട്ടർ
ഹാർഡ് വാട്ടർ
ലൈം വാട്ടർ
സോഫ്റ്റ് വാട്ടർ
13/20
ഉറക്കഗുളികകളിലെ പൊതു ഘടകം
ബാർബിട്യൂറേറ്റ്
ആംഫിറ്റാമിൻ
ഹിസ്റ്റാമിൻ
സയനൈഡ്
14/20
ശുദ്ധമല്ലാത്ത സോഡിയം കാർബണേറ്റ് ഏത് പേരിൽ അറിയപ്പെടുന്നു
അമോണിയ
ബ്ലാക്ക് ആഷ്
യൂറിയ
ജിപ്സം
15/20
കൃത്രിമ ഹൃദയ വാൽവ് നിർമിക്കാൻ ഉപയോഗിക്കുന്ന പദാർഥം
ടെഫ്ലോൺ
പിവിസി
നൈലോൺ
ടെറിലിൻ
16/20
ഡ്രൈ ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ഹൈഡ്രോ കാർബൺ
ഈഥേൻ
മീഥേൻ
ടൊളുവിൻ
ബെൻസീൻ
17/20
മഷി നിർമിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു
കോപ്പർ സൾഫേറ്റ്
പൊട്ടാസ്യം പെർമാംഗനേറ്റ്
ഫെറസ് സൾഫേറ്റ്
സോഡിയം ക്ലോറൈഡ്
18/20
ലാറ്റിൻ ഭാഷയിൽ കാലിയം എന്നു പേരുള്ള ലോഹം
സോഡിയം
സ്വർണം
വെള്ളി
പൊട്ടാസ്യം
19/20
ഏതിന്റെ രാസനാമമാണ് ഡൈഹൈഡ്രജൻ ഓക്സൈഡ്
ജലം
ആലം
ലൈം
ആസ്പിരിൻ
20/20
ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലുമിനിയം ധാതു
മാർബിൾ
ഗ്രാനൈറ്റ്
കളിമണ്ണ്
കൊറണ്ടം




Congratulations on completing this Chemistry Mock Test for the Kerala PSC LDC, VEO, LGS, and VFA Exams. We hope that this test has helped you assess your knowledge of Chemistry and given you valuable practice for the exam. Remember, Chemistry is a crucial subject for many job exams, and a strong understanding of the fundamentals is essential for success. If you found this test challenging, don't worry; use it as an opportunity to identify your weak areas and focus your studies on those topics. Keep practicing and preparing, and we wish you all the best in your upcoming exam.

No comments:

Powered by Blogger.