Daily Current Affairs | Malayalam | 07 March 2023

Daily Current Affairs | Malayalam | 07 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 07 മാർച്ച് 2023


1
 2021 ലെ മേജർ ധ്യാൻചന്ദ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട മലയാളിയുടെ പേര് - പി.ആർ.ശ്രീജേഷ്
2
 നാലാമത് വനിതാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവം മാർച്ച് 17 മുതൽ 19 വരെ കേരളത്തിൽ ഏത് സ്ഥലത്താണ് നടക്കുന്നത് - ആലപ്പുഴ
3
 'FRINJEX- 23' എന്ന് പേരിട്ടിരിക്കുന്ന ഇൻഡോ - ഫ്രഞ്ച് അഭ്യാസത്തിനായി കൊച്ചി സന്ദർശിച്ച ഹെലികോപ്റ്റർ കാരിയറിന്റെ പേര് - ഡിക്സ്മൂഡ്‌
4
 2023 മാർച്ച് 08 ന് സത്യപ്രതിജ്ഞ ചെയ്ത് ത്രിപുര മുഖ്യമന്ത്രിയായി ആർക്കാണ് രണ്ടാം തവണ അധികാരം ലഭിക്കാൻ പോകുന്നത് - മണിക് സാഹ
5
 നാഗാലാൻഡിന്റെ പുതിയ മുഖ്യമന്ത്രി ആരായിരിക്കും - നെയ്‌ഫിയു റിയോ
6
 നേവൽ കമാൻഡേർസ് കോൺഫറൻസ് 2023 ന്ടെ ആദ്യ പതിപ്പ് ഏത് സ്ഥലത്താണ് ആരംഭിച്ചത് - ഐ.എൻ.എസ് വിക്രാന്ത്
7
 18 -ആം വയസ്സിൽ ഇംഗ്ലണ്ടിന് വേണ്ടി ഏകദിനം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ് - റെഹാൻ അഹമ്മദ്
8
 2023 ലെ ഡിജിറ്റൽ പേയ്മെൻറ് അവബോധ വാരാചരണത്തോടനുബന്ധിച്ച് 'ഹാർ പേയ്മെൻറ് ഡിജിറ്റൽ' എന്ന മിഷൻ ആരംഭിച്ച ബാങ്ക് ഏതാണ് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
9
 ജി-20 യുടെ രണ്ടാം വിദ്യാഭ്യാസ വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഏത് ഐ.ഐ.ടി യിലാണ് നടക്കുന്നത് - ഐ.ഐ.ടി റോപ്പർ (പഞ്ചാബ്)
10
 യു.എസിലെ ഒരു ജില്ലാ കോടതിയുടെ ആദ്യ ജസ്റ്റിസായി മാറിയ ഇൻഡോ-അമേരിക്കൻ വനിതാ ജഡ്ജി - തേജൽ മേത്ത


Daily Current Affairs | Malayalam | 07 March 2023 Highlights:Name of Malayalee selected for Major Dhyanchand Award 2021 - P.R Sreejesh The 4th Women's International Film Festival will be held from March 17 to 19 at which place in Kerala - Alappuzha Helicopter carrier named 'FRINJEX-23' visited Kochi for Indo-French exercise - Dixmood Who will take oath as Tripura CM for second term on 08th March 2023 - Manik Saha Who will be the new Chief Minister of Nagaland - Neiphiu Rio First edition of Naval Commanders Conference 2023 started at which place - INS Vikrant Who is the youngest person to play ODIs for England at the age of 18 - Rehan Ahmed Which bank has launched the mission 'Har Payment Digital' on the occasion of Digital Payment Awareness Week 2023 - Reserve Bank of India 2nd Education Working Group Meeting of G-20 will be held at which IIT - IIT Roper (Punjab) Indo-American woman judge who became the first justice of a district court in the US - Tejal Mehta More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.