Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 18

Expected Model Questions for LDC | VEO | VFA | LGS - 18: In this post, we provide Expected, Important and Model questions for Aspirant preparing for Lower Division Clerk, Village Extension Officer, Village Field Assistant, Last Grade Servants, and 10th Level Preliminary Exams. Each post consists of 25 questions and we are going to publish questions on daily basis. Hope these questions will help you in your LD Clerk, VEO, VFA, LGS, and 10 Level Preliminary Exams.
Expected/Model Questions for LDC | VEO | VFA | LGS | 10 Level Prelims Exams - 18
As an when we reach 500 questions we will proved all these questions in PDF format to our readers. Please join our Telegram channel and Whatsapp group to access all updates on our previous posts and also on all current affairs. Please do consider subscribing to our YouTube channel.

426
‑കട്ടക്കയം എന്ന തൂലികാനാമത്തിൽ അ റിയപ്പെടുന്നത്
427
‑കണ്ണൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ
428
‑കുന്ദലത എഴുതപ്പെട്ട വർഷം
429
‑കുഞ്ഞാലി മരയ്ക്കാർ ആരുടെ നാവിക സേനാത്തലവനായിരുന്നു
430
‑കുലശേഖര ആഴ്വാരുടെ ഭരണകാഘട്ടം
431
‑കൃഷ്ണനാട്ടത്തിനു രൂപം നൽകിയ സാമൂതിരി രാജാവ്
432
‑കൃഷ്ണഗാഥയുടെ കർത്താവ്
433
‑കടവല്ലൂർ അന്യോന്യം ഏതു വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
434
‑കാനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം
435
‑കഥകളിയുടെ ഉപജ്ഞാതാവ്
436
‑കുമാരനാശാന്റെ വീണപൂവ് ഏതു പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്
437
‑സുൽത്താൻ ബത്തേരിയുടെ പഴയ പേര്
438
‑ ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധപ്പെടുത്തിയ വർഷം
439
‑ഗുരു ഗോപിനാഥ് 1963-ൽ തിരുവനന്തപുരത്ത് ആരംഭിച്ച കലാകേന്ദ്രം
440
‑കുലശേഖരൻമാരുടെ ആസ്ഥാനമായിരു ന്നത്
441
‑കൂനൻ കുരിശ് സത്യം ഏത് വർഷത്തിൽ
442
‑കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യത കൽപിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം
443
‑ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം
444
‑ഗജേന്ദ്രമോക്ഷം ചുവർ ചിത്രം എവിടെയാണ്
445
‑കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേരു സ്വീകരിച്ചിരുന്ന രാജാവ്
446
‑കുമരകം ഏത് കായലിന്റെ തീരത്താണ്
447
‑സംക്ഷേപവേദാർഥം 1772-ൽ എവിടെനിന്നുമാണ് പ്രസിദ്ധപ്പെടുത്തിയത്
448
‑കുഞ്ഞാലി മരയ്ക്കാരെ വധിച്ചത്
449
‑സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം
450
‑വിരിപ്പൂ കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ്
++

No comments:

Powered by Blogger.