Daily Current Affairs | Malayalam | 16 March 2023

Daily Current Affairs | Malayalam | 16 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 16 മാർച്ച് 2023


1
 അടുത്തിടെ പൊട്ടിപ്പുറപ്പെട്ട അത്യധികം പകർച്ച വ്യാധിയായ 'ലമ്പി ത്വക്ക് രോഗം' ഏറ്റവുമധികം ബാധിച്ച മൃഗം ഏതാണ് - പശു
2
 2023 മാർച്ച് 16 ന് കൊച്ചിയിലെ ഏത് നാവികസേനാ യൂണിറ്റിന് രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രെസിഡന്റ്സ് കളേഴ്സ് സമ്മാനിക്കും - ഐ.എൻ.എസ് ദ്രോണാചാര്യ
3
 ലോക വായു ഗുണ നിലവാര സൂചികയിൽ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എന്താണ് - എട്ടാം റാങ്ക്
4
 2022 ലെ മികച്ച വനിതാ മാധ്യമ പ്രവർത്തകനുള്ള ചമേലി ദേവി ജെയിൻ അവാർഡ് ലഭിച്ചത് - ധന്യ രാജേന്ദ്രൻ
5
 2023 മാർച്ച് 16 ന് തങ്ങളുടെ സംസ്‌ഥാനത്തിന്റെ ബിസിനസ് പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ ജി-20 പ്രെസിഡൻസിയുടെ കീഴിൽ ഏത് സംസ്ഥാനമാണ് ബി 20 മീറ്റിംഗ് നടത്തുന്നത് - സിക്കിം
6
 2023 മാർച്ച് 15 ന് ന്യൂഡൽഹിയിൽ ഐ.ബി.എ വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് ഉദ്‌ഘാടനം ചെയ്തത് - കേന്ദ്ര മന്ത്രി അനുരാഗ് സിംഗ്
7
 2023 മാർച്ച് 14 ന് മലാവി, മൊസാംബിക്, മഡഗാസ്കർ എന്നിവിടങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റിന്ടെ പേര് - ഫ്രെഡി ചുഴലിക്കാറ്റ്
8
 ഇന്ത്യയിലെ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ ആയി ആരെയാണ് സ്ഥിരീകരിച്ചത് - എറിക് ഗാർസെറ്റി
9
 2023 മാർച്ച് 15 ന് അന്തരിച്ച നക്കാദ്, സർക്കസ് തുടങ്ങിയ ടി.വി ഷോകളിലെ വേഷങ്ങളിലൂടെ പ്രശസ്തനായ നടന്റെ പേര് - സമീർ ഖഖർ
10
 സെറികൾച്ചറിസ്റ്റുകൾക്കായി ഇൻഷുറൻസ് പദ്ധതി ("രേശം കീത് ബീമ") ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം - ഉത്തരാഖണ്ഡ്


Daily Current Affairs | Malayalam | 16 March 2023 Highlights:Which animal is most affected by the recent outbreak of highly contagious disease 'lumpy skin disease' - cow. President Draupadi Murmu will present the President's Colors to which naval unit in Kochi on March 16, 2023 - INS Dronacharya What is India's position in the list of most polluted countries in the World Air Quality Index - 8th rank Received Chameli Devi Jain Award for Best Female Journalist 2022 - Dhanya Rajendran Which state will hold the B20 meeting under India's G20 presidency to promote their state's business on 16 March 2023 - Sikkim IBA Women's World Boxing Championship inaugurated on 15th March 2023 in New Delhi - Union Minister Anurag Singh The name of the cyclone that devastated Malawi, Mozambique and Madagascar on March 14, 2023 - Cyclone Freddy Who has been confirmed as the new United States Ambassador to India - Eric Garcetti Actor Name - Sameer Khakhar, who was famous for his roles in TV shows like Nakaad and Circus, who passed away on 15th March 2023 Uttarakhand - First State in India to launch Insurance Scheme ("Resham Keith Bima") for Sericulturists More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.