Daily Current Affairs | Malayalam | 17 March 2023

Daily Current Affairs | Malayalam | 17 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 17 മാർച്ച് 2023


1
 ഇന്ത്യയിലെ ആദ്യത്തെ കടലാസ് രഹിത ഹൈക്കോടതി ഏത് കോടതിയാണ് - കേരള ഹൈക്കോടതി
2
 2023 മാർച്ച് 19 ന് തിരുവനന്തപുരത്ത് ജി-ടെക് ഏത് വിഷയത്തിലാണ് മാരത്തൺ സംഘടിപ്പിക്കുന്നത് - ലഹരി വിമുക്ത കേരളം
3
 2023 മാർച്ച് 16 ന് മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ 75 ട്രക്കുകൾ ഫ്ലാഗ് ഓഫ് ചെയ്തത് ഏത് രോഗത്തെ കുറിച്ചുള്ള അവബോധ സന്ദേശം നൽകാനാണ് - ടി.ബി
4
 ഇന്ത്യൻ നാവികസേനയുടെ ഏത് വിമാനമാണ് യു.എസിലെ ഗുവാമിൽ 'എക്സർസൈസ് സീ ഡ്രാഗൺ 23' ൽ പങ്കെടുക്കുന്നത് - P 81 വിമാനം
5
 2023 ലെ കഠിനമായ കാലാവസ്ഥയും മഞ്ഞു വീഴ്ചയും കാരണം ഗ്രേറ്റർ ഹിമാലയൻ പർവ്വതനിരയിലെ സോജിലാചുരം എത്ര ദിവസത്തേക്ക് അടച്ചിരുന്നു - 68 ദിവസം
6
 എത്ര സംസ്ഥാനങ്ങൾക്കായി ഗ്രീൻ നാഷണൽ ഹൈവേ കോറിഡോർ പ്രൊജക്റ്റ് നിർമ്മിക്കുന്നതിനുള്ള വായ്പാ കരാറിൽ ഇന്ത്യയും ലോക ബാങ്കും ഒപ്പു വെച്ചു - നാല് സംസ്ഥാനങ്ങൾ (ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്)
7
 Geoffrey Bawa : It is Essential to be There' എന്ന ഏത് രാജ്യത്തിന്റെ പ്രദർശനമാണ് 2023 മാർച്ച് 17 ന് ന്യൂഡൽഹിയിൽ ഉദ്‌ഘാടനം ചെയ്യുന്നത് - ശ്രീലങ്ക
8
 2023 ലെ ഐ.പി.എൽ മത്സരങ്ങൾക്കുള്ള 'ഡൽഹി ക്യാപിറ്റൽസിന്റെ പുതിയ ക്യാപ്റ്റൻ - ഡേവിഡ് വാർണർ
9
 ട്രൂ കോളർ, കോളർ ഐ.ഡി പ്ലാറ്റ് ഫോം, സ്വീഡന് പുറത്ത് അതിന്ടെ ആദ്യത്തെ ഓഫീസ് 2023 മാർച്ച് 16 ന് ഇന്ത്യയിലെ ഏത് നഗരത്തിലാണ് തുറന്നത് - ബെംഗളൂരു
10
  SIPRI റിപ്പോർട്ട് 2023 അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ആയുധം ഇറക്കുമതിക്കാരായ രാജ്യം - ഇന്ത്യ


Daily Current Affairs | Malayalam | 17 March 2023 Highlights:Which court is India's first paperless High Court - Kerala High Court G-Tech is organizing Marathon on 19th March 2023 at Thiruvananthapuram on which subject - Lahari Vimukta Kerala On March 16, 2023, Minister Dr. Mansukh Mandavya flagged off 75 trucks to spread awareness about which disease – T.B. Which aircraft of the Indian Navy is participating in 'Exercise Sea Dragon 23' in Guam, US - P 81 aircraft For how many days Sojila Pass in Greater Himalaya was closed due to severe weather and snowfall in 2023 - 68 days India and World Bank signed loan agreement for construction of Green National Highway Corridor project for how many states - Four states (Himachal Pradesh, Rajasthan, Uttar Pradesh, Andhra Pradesh) Geoffrey Bawa : Which country's exhibition 'It is Essential to be There' opens in New Delhi on 17 March 2023 - Sri Lanka 'Delhi Capitals' new captain for IPL 2023 - David Warner TrueCaller, the caller ID platform, opened its first office outside Sweden on March 16, 2023 in which city in India – Bengaluru According to SIPRI report 2023 the world's largest arms importer country - India More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.