Daily Current Affairs | Malayalam | 18 March 2023

Daily Current Affairs | Malayalam | 18 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 18 മാർച്ച് 2023


1
 കോസ്മോസ് മലബാറിക്കസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി കേരളവും ഏത് രാജ്യവും തമ്മിൽ ഒപ്പിട്ട പദ്ധതിയാണ് - നെതർലാൻഡ്‌സ്
2
 സീറോ എമിഷൻ ഫീഡർ കണ്ടെയ്നർ കപ്പലുകൾ നിർമ്മിക്കാൻ കൊച്ചിൻ ഷിപ്യാർഡിന് 550 കോടി രൂപയുടെ ഓർഡർ ലഭിച്ചത് ഏത് രാജ്യത്തു നിന്നാണ് - നോർവേ
3
 മേഘാലയയ്ക്ക് ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ലഭിക്കാൻ സഹായിച്ച ഇലക്ട്രിക് ലൈൻ ഏത് തീയതിയിലാണ് കമ്മീഷൻ ചെയ്തത് - 15 മാർച്ച് 2023
4
 ഏത് പദ്ധതി പ്രകാരമാണ് ഏഴ് സംസ്ഥാനങ്ങളിൽ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചത് - പി.എം.മിത്ര
5
 യു.കെ.ആസ്ഥാനമായുള്ള എയർ ട്രാൻസ്‌പോർട്ട് ഗവേഷണ സ്ഥാപനമായ സ്കൈ ട്രാക്സ് 2023 പ്രകാരം, ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളം ഏതാണ് - സിംഗപ്പൂരിലെ ചാംഗി എയർ പോർട്ട്
6
 സി.ഐ.എസ്.എഫിൽ മുൻ അഗ്നിവീരന്മാർക്ക് എത്ര ശതമാനം സംവരണമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത് - 10 ശതമാനം
7
 ഇന്ത്യാ ഗവണ്മെന്റ് ദേശീയ തലസ്ഥാനത്ത് നടക്കുന്ന മില്ലറ്റുകളെ കുറിച്ചുള്ള രണ്ടു ദിവസത്തെ ആഗോള കോൺഫറൻസിൽ ഏത് പേരിലാണ് വീഡിയോ റിലീസ് ചെയ്യുന്നത് - ശ്രീ അന്ന
8
 ഇന്റർനാഷണൽ പബ്ലിക്കേഷൻ സെൻട്രൽ ബാങ്കിങ് ഗവർണർ ഓഫ് ദി ഇയർ 2023 പുരസ്‌കാരം നേടിയത് ആരാണ് - ശക്തികാന്ത ദാസ്
9
 പട്ടികജാതി, പട്ടിക വർഗ യുവാക്കൾക്കിടയിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയായ 'ഉന്നതി' ആരാണ് ഉദ്‌ഘാടനം ചെയ്തത് - പ്രസിഡന്റ് ദ്രൗപതി മുർമു
10
 2022-ലെ സരസ്വതി സമ്മാൻ നൽകി ആദരിച്ച പ്രശസ്ത തമിഴ് എഴുത്തുകാരി - ശിവശങ്കരി


Daily Current Affairs | Malayalam | 18 March 2023 Highlights:The project named Cosmos Malabaricus is a project signed between Kerala and any country - Netherlands Cochin Shipyard gets Rs 550 crore order to build zero emission feeder container ships from which country – Norway On which date was the electric line commissioned which helped Meghalaya get its first electric train - 15th March 2023 Under which scheme has the Center decided to set up textile parks in seven states - P.M Mitra According to UK-based air transport research firm Skytrax 2023, which is the best airport in the world - Singapore's Changi Airport Union Home Ministry has announced what percentage of reservation for ex-firemen in CISF - 10 percent Govt of India to release video in two day global conference on millets in national capital - Shri Anna Who Wins International Publication Central Banking Governor of the Year 2023 Award - Shaktikanta Das Who inaugurated 'Unnati', a scheme to create opportunities among SC and ST youth - President Draupadi Murmu Renowned Tamil writer - Sivashankari honored with 2022 Saraswati Samman More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.