Daily Current Affairs | Malayalam | 27 March 2023

Daily Current Affairs | Malayalam | 27 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 27 മാർച്ച് 2023


1
 2021 -22 ലെ സംസ്ഥാനതല ആർദ്രകേരളം അവാർഡ് നേടിയ ബ്ലോക്ക് പഞ്ചായത്ത് - മുളന്തുരുത്തി
2
 2022 -23 വർഷത്തേക്കുള്ള പോളിമർ സയൻസ് മേഖലയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാലകളുടെ പട്ടികയിൽ കേരളത്തിലെ ഏത് സർവകലാശാല ഒന്നാമതെത്തിയത് - മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി
3
 2023 മാർച്ച് 26 ന് 36 One Web India - 2 ഉപഗ്രഹങ്ങൾ സ്ഥാപിച്ച LVM3 വിക്ഷേപണ വാഹനത്തിന്ടെ പ്രത്യേക ശ്രദ്ധ എന്തായിരുന്നു - അറ്റാച്മെന്റ് ഓഫ് ട്വിൻ S -200 ബൂസ്റ്റർസ്
4
 2023 മാർച്ച് 26 -ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്‌ഘാടനം ചെയ്ത ഗോരട്ട രക്തസാക്ഷി സ്മാരകം ഏത് സംസ്ഥാനത്താണ് - കർണാടക
5
 2023 ലെ ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഏത് വിഭാഗത്തിലാണ് നിഖാത് സരിൻ ഇന്ത്യയ്ക്കായി സ്വർണം നേടിയത് - 50 കിലോ ലൈറ്റ് ഫ്ലൈ വെയ്റ്റ്
6
 2023 ലെ വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്കായി നാലാമത്തെ സ്വർണം നേടിയത് ആരാണ് - ലോവ്‌ലിന ബോർഗോഹെയ്ൻ
7
 2023 മാർച്ച് 26 ന് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രൗണി (കേക്ക്) കേരളത്തിലെ ഏത് സ്ഥലത്താണ് തയ്യാറാക്കി പ്രദർശിപ്പിച്ചത് - കണ്ണൂർ
8
 'ഡൽഹി ക്യാപിറ്റൽസിനെ' പരിചയപ്പെടുത്തി ആദ്യ വനിതാ പ്രീമിയർ ലീഗ് നേടിയ ടീം ഏത് - മുംബൈ ഇന്ത്യൻസ്
9
 കൂടലൂർ തീരത്ത് നിന്ന് കണ്ടെത്തിയ പുതിയ ഇനം മോറെ ഈൽ (തമിഴ്നാട് ബ്രൗൺ മോറെ ഈൽ) പേര് - "ജിംനോത്തോറാക്സ് തമിഴ്നാട്യുൻസിസ്"
10
 ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദിന്റെ ഒരു ആത്മകഥ പ്രകാശനം ചെയ്യുന്നത് - ഏപ്രിൽ 5 (ന്യൂഡൽഹിയിൽ)


Daily Current Affairs | Malayalam | 27 March 2023 Highlights:2021-22 State Level Wet Kerala Award Winning Block Panchayat - Mulanthuruthi Which university in Kerala has topped the list of best universities in India in the field of polymer science for the year 2022-23 - Mahatma Gandhi University 26 March 2023 36 One Web India - What was the special focus of the LVM3 launch vehicle that launched 2 satellites - Attachment of twin S-200 boosters Goratta Martyr's Memorial inaugurated by Union Home Minister Shri Amit Shah on 26 March 2023 in which state - Karnataka In which category Nikhat Sarin won gold for India at the 2023 World Women's Boxing Championship - 50kg Light Flyweight Who won fourth gold for India at Women's World Boxing Championship 2023 - Lovlina Borgohen World's longest brownie (cake) was prepared and exhibited at which place in Kerala on 26 March 2023 - Kannur Which team won the first Women's Premier League by introducing 'Delhi Capitals' - Mumbai Indians New Species of Moray Eel (Tamilnadu Brown Moray Eel) discovered from Koodalur Coast Name – “Gymnothorax tamilnaduensis” Releasing an autobiography of former Jammu and Kashmir Chief Minister and Union Minister Ghulam Nabi Azad - April 5 (in New Delhi) More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.