Kerala PSC LD Clerk General Science Question and Answers - 13

Kerala PSC LD Clerk General Science Question and Answers - 13

251
‑ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ?
252
‑പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു ?
253
‑പരിണാമപ്രക്രിയയിലെ അവസാനത്തെ ജന്തു വിഭാഗം ?
254
‑പരിണാമത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്നത് ?
255
‑പരിണാമ ശ്രേണിയിലെ ഒടുവിലത്തെ കണ്ണി ?
256
‑ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞടുപ്പ് നടത്തപ്പെട്ട രാജ്യം ?
257
‑റിച്ചർ സ്കെയിൽ അളക്കുന്നത്. ?
258
‑ഏലത്തിന്റെ ജന്മദേശം ?
259
‑ഏഴോം-2 ഏതിനം വിത്താണ് ?
260
‑ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോ എൻസെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് ?
261
‑ഏതവയവത്തിന്റെ പ്രവർത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത് ?
262
‑ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ ?
263
‑റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ?
264
‑ഏറ്റവും കുറഞ്ഞ ഗർഭകാലം ഉള്ള ജീവി ?
265
‑ഏറ്റവും കൂടുതൽ പാലുള്ള ജീവി ?
266
‑ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി ?
267
‑ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജല ജീവി ?
268
‑ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജീവി ?
269
‑പാചകവാതകത്തിലെ പ്രധാന ഘടകം ?
270
‑ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നത് ?

No comments:

Powered by Blogger.