Kerala PSC LD Clerk General Science Question and Answers - 11

Kerala PSC LD Clerk General Science Question and Answers - 11
211
‑ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെൻ വിഭാഗക്കാർ ജലം സുക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത് ?
212
‑ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് സ്രുതിയോ കമേലസ് ?
213
‑ഇ.സി.ജി.എന്തിന്റെ പ്രവർത്തനമാണ് നിരീക്ഷിക്കുന്നത് ?
214
‑കരിമ്പിൻ ചാറിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
215
‑ഹൈപ്പർ മൊട്രോപ്പിയയുടെ മറ്റൊരു പേര് ?
216
‑ഹൈപ്പോഗ്ളൈസീമിയ എന്നാൽ ?
217
‑ചൈനീസ് റോസ് എന്നറിയപ്പെടുന്നത് ?
218
‑ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ?
219
‑ജൈവവർഗീകരണ ശാസ്ത്രത്തിന്റെ പിതാവ് ?
220
‑ഡൈഈഥൈൽ ഡൈ കാർബാമസിൻ സിട്രേറ്റ് (ഡി.ഇ.സി.) ഏതു രോഗത്തിന്റെ പ്രതിരോധമരുന്നാണ് ?
221
‑കരിമണലിൽ നിന്ന് ലഭിക്കുന്ന പ്രധാന ധാതു ?
222
‑ഏറ്റവും വലുപ്പമുള്ള ചെവി ഉള്ള ജീവി ?
223
‑ഏറ്റവും വലുപ്പം കൂടിയ മൽസ്യം ?
224
‑ഏറ്റവും വലുപ്പം കൂടിയ മസ്തിഷ്കമുള്ള ജീവി ?
225
‑ഏറ്റവും വലുപ്പം കൂടിയ ഉഭയജീവി ?
226
‑ഏറ്റവും വലുപ്പം കൂടിയ തവള ?
227
‑കറുത്ത ഇരട്ടകൾ എന്നറിയപ്പെടുന്നത് ?
228
‑നീലസ്വർണം എന്നറിയപ്പെടുന്നത് ?
229
‑പരിസ്ഥിതി മലിനീകരണത്തിന്റെ അപകടങ്ങൾ വരച്ചുകാട്ടുന്ന റേച്ചൽ കാഴ്സന്റെ കൃതി ?
230
‑പരിസ്ഥിതി സംരക്ഷണത്തെ സൂചിപ്പിക്കുന്ന നിറം ?

No comments:

Powered by Blogger.