Daily Current Affairs | Malayalam | 06 March 2023

Daily Current Affairs | Malayalam | 06 March 2023

ഡെയിലി കറൻറ് അഫയേഴ്സ് - 06 മാർച്ച് 2023


1
 29 -ആംത് എഴുത്തച്ഛൻ അവാർഡ് നേടിയ മലയാളിയുടെ പേര് - പി.വത്സല
2
 ഏത് ഹൈഡൽ പ്രോജക്ടുകളുടെ ഡിസൈൻ ഘടകങ്ങളെ വിലയിരുത്താനും/ അവലോകനം ചെയ്യാനും NHPC യെ ഏൽപ്പിക്കാൻ KSEB തീരുമാനിച്ചു - മാങ്കുളം, അപ്പർ സെൻകുളം പദ്ധതികൾ
3
 2023 മാർച്ച് 05 ന് അറബിക്കടലിൽ ഏത് മിസൈൽ വിജയകരമായി പരീക്ഷിച്ചു - ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ
4
 2023 മാർച്ച് 06 ന് ഏത് ഉപഗ്രഹത്തിന്ടെ നിയന്ത്രിത റീ എൻട്രി എന്ന വെല്ലുവിളി നിറഞ്ഞ പരീക്ഷണം ഐ.എസ്.ആർ.ഒ ഏറ്റെടുക്കും - മേഘാട്രോപ്പിക്സ് 1 (MT 1) ഉപഗ്രഹം
5
 ഇന്റർനാഷണൽ മാരിടൈം എക്സർസൈസ്/ കട്ട്ലാസ് എക്സ്പ്രെസ് 2023 ൽ പങ്കെടുക്കുന്ന കപ്പൽ - ഐ.എൻ.എസ് ത്രികണ്ട്
6
 മേഘാലയയുടെ പുതിയ മുഖ്യമന്ത്രി - കോൺറാഡ് കെ.സാങ്മ
7
 ഗ്വാളിയോറിലെ ക്യാപ്റ്റൻ രൂപ് സിംഗ് സ്റ്റേഡിയത്തിൽ നടന്ന ഇറാനി കപ്പ് 2022 -23 നേടിയ ടീം ഏത് - റസ്റ്റ് ഓഫ് ഇന്ത്യ
8
 തുടർച്ചയായി രണ്ടാം വർഷവും റോയൽ ഏരിയോൺ ക്ലബ് സ്പോൺസർ ചെയ്ത ഇന്ത്യൻ ടർഫ് ഇൻവിറ്റേഷൻ കപ്പ് (ഗ്രേഡ് 1) നേടിയ കുതിരയുടെ പേര് - ജൂലിയറ്റ്
9
 2023 ൽ പ്രതിരോധ ചിലവിൽ ചൈന എത്ര ശതമാനം വർധിപ്പിച്ചു - 7.2 %
10
 പ്രമേരിക്ക ലൈഫ് ഇൻഷുറൻസിന്റെ (Pramericaf Life Insurance) എം.ഡിയും സി.ഇ.ഒ യുമായി നിയമിതനായത് - പങ്കജ് ഗുപ്ത


Daily Current Affairs | Malayalam | 06 March 2023 Highlights:Name of the Malayalee who won the 29th Ezhutachchan Award - P. Vatsala KSEB decided to assign NHPC to assess/review design elements of any of the hydel projects – Mankulam and Upper Senkulam projects Which missile was successfully test fired in the Arabian Sea on 05 March 2023 – BrahMos Super Sonic Missile On March 06, 2023, ISRO will undertake the challenging controlled re-entry experiment of which satellite – Meghatropics 1 (MT 1) satellite Ship participating in International Maritime Exercise/ Cutlass Express 2023 – INS Trikand New Chief Minister of Meghalaya - Conrad K. Sangma Which team won the Irani Cup 2022-23 at Captain Roop Singh Stadium, Gwalior - Rust of India Name of the horse that won the Indian Turf Invitational Cup (Grade 1) sponsored by the Royal Arion Club for the second year in a row – Juliet China to Increase Defense Spending by 7.2% in 2023 Pankaj Gupta Appointed MD & CEO of Pramerica Life Insurance More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.