Daily Current Affairs | Malayalam | 03 April 2023

Daily Current Affairs | Malayalam | 03 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 03 ഏപ്രിൽ 2023


1
 സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളേജ് 2023 ഏപ്രിൽ 03 ന് മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയാണ് ഉദ്‌ഘാടനം ചെയ്തത് - പയ്യന്നൂർ
2
 ആക്കുളം, വേമ്പനാട് കായലുകളിൽ കണ്ടെത്തിയ കാൽട്ടോറിസ് ബ്രോമസ് സദാശിവ ഏത് ഇനമാണ് - ചിത്രശലഭം
3
 2023 ഏപ്രിൽ 02 ന് പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിൾ ടെസ്റ്റ് ഐ.എസ്.ആർ.ഒ ഏത് പരീക്ഷണ ശ്രേണിയിലാണ് വിജയകരമായി നടത്തിയത് - എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ച് (എ.ടി.ആർ), ചിത്രദുർഗ
4
 2023 ഏപ്രിൽ 01 ന് നാവികസേനയുടെ വൈസ് ചീഫ് ആയി ചുമതലയേറ്റത് ആരാണ് - വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിംഗ്
5
 2023 ഏപ്രിൽ 02 ന് പി.വി.സിന്ധുവിനെതിരെ മാഡ്രിഡ് സ്പെയിൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്‌മിന്റൺ ടൂർണമെൻറ് ഫൈനലിൽ വിജയിച്ചത് - മരിസ്ക ട്യുൺജംഗ്
6
 2023 ലെ ഫിന്നിഷ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ ആരുടെ നേതൃത്വത്തിലുള്ള ദേശീയ സഖ്യം വിജയിച്ചു - പെട്ടേരി ഒർപ്പോ
7
 2023 ഏപ്രിൽ 03 ന് വജ്രജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ പ്രധാന അന്വേഷണ ഏജൻസിയുടെ പേര് - സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
8
 2023 ഏപ്രിൽ 02 ന് 88 ആം വയസ്സിൽ അന്തരിച്ച പ്രൊഫഷണൽ കായികതാരം സലിം ദുറാനി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് - ക്രിക്കറ്റ്
9
 100% വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനം - ഹരിയാന
10
 അടുത്തിടെ അന്തരിച്ച നോവലിസ്റ്റും ചെറുകഥാകൃത്തുമായ വ്യക്തി - സാറാ തോമസ്


Daily Current Affairs | Malayalam | 03 April 2023 Highlights:2nd Fisheries College of the State inaugurated by Chief Minister Pinarayi Vijayan on 03 April 2023 Where - Payyannur Caltoris bromus sadasiva found in Akkulam and Vembanad backwaters Which species - butterfly ISRO successfully conducted reusable launch vehicle test on 02 April 2023 at which test range – Aeronautical Test Range (ATR), Chitradurga Who took over as Vice Chief of Navy on 01 April 2023 - Vice Admiral Sanjay Jasjit Singh Madrid Spain Masters Super 300 Badminton Tournament Final against PV Sindhu on April 02, 2023 - Mariska Tunjung Whose national coalition won the 2023 Finnish parliamentary elections - Petteri Orpo NAME OF THE PRINCIPAL INVESTIGATING AGENCY OF INDIA CELEBRATING DIAMOND JUBILEE ON 03 APRIL 2023 - CENTRAL BUREAU OF INVESTIGATION Professional sportsman Salim Durrani who died on 02 April 2023 at the age of 88 was associated with which sport – Cricket First state in India to have 100% electrified railway network - Haryana The recently deceased novelist and short story writer - Sarah Thomas More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.