Kerala PSC LD Clerk General Science Question and Answers - 14
271
‑ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ?272
‑പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു ?273
‑പരിണാമപ്രക്രിയയിലെ അവസാനത്തെ ജന്തു വിഭാഗം ?274
‑പരിണാമത്തിന്റെ പരീക്ഷണശാല എന്നറിയപ്പെടുന്നത് ? 275
‑പരിണാമ ശ്രേണിയിലെ ഒടുവിലത്തെ കണ്ണി ?276
‑ഇന്റർനെറ്റ് വഴി ആദ്യമായി തിരഞ്ഞടുപ്പ് നടത്തപ്പെട്ട രാജ്യം ?277
‑റിച്ചർ സ്കെയിൽ അളക്കുന്നത്. ?278
‑ഏലത്തിന്റെ ജന്മദേശം ?279
‑ഏഴോം-2 ഏതിനം വിത്താണ് ? 280
‑ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോ എൻസെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് ?281
‑ഏതവയവത്തിന്റെ പ്രവർത്തനം തകരാറിലാകുമ്പോഴാണ് ഡയാലിസിസ് നടത്തുന്നത്. ? 282
‑ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ ? 283
‑റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ?284
‑ഏറ്റവും കുറഞ്ഞ ഗർഭകാലം ഉള്ള ജീവി ?285
‑ഏറ്റവും കൂടുതൽ പാലുള്ള ജീവി ? 286
‑ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി ?287
‑ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജല ജീവി ? 288
‑ഏറ്റവും കൂടുതൽ ബുദ്ധിയുള്ള ജീവി ?289
‑പാചകവാതകത്തിലെ പ്രധാന ഘടകം ?290
‑ബ്ളാക്ക് ലെഡ് എന്നറിയപ്പെടുന്നത് ?
No comments: