Daily Current Affairs | Malayalam | 15 April 2023

Daily Current Affairs | Malayalam | 15 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 15 ഏപ്രിൽ 2023


1
 ദേശീയ ജലദിനമായി ആചരിക്കുന്നത് എന്ന് - ഏപ്രിൽ 14
2
 ഭാരതീയ ഭാഷാപരിഷത്തിന്ടെ യുവ സാഹിത്യകാരന്മാർക്കുള്ള 2023 ലെ യുവ പുരസ്‌കാരം നേടിയത് ആര് - എൻ.എസ്.സുമേഷ് കൃഷ്ണൻ
3
 തൊഴിലുറപ്പ് പദ്ധതിയിൽ സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് എന്ന ലക്‌ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറിയത് - കേരളം
4
 ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കമായി മാറാൻ പോകുന്നത് - സോജിലാ ചുരം
5
 പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായ മൂന്നാം വട്ടവും രാജ്യത്തെ മികച്ച കടുവാ സങ്കേതത്തിനുള്ള ദേശീയ അവാർഡ് ലഭിച്ച കടുവാ സങ്കേതം - പെരിയാർ
6
 വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്‌ദി ആചരണം ഏത് പേരിലാണ് അറിയപ്പെടുക - മഹാ ഗുരുവർഷം 2024
7
 കുട്ടികൾക്കായി ഓക്സ്ഫോർഡ് മലേറിയ വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യം - ഘാന
8
 എൽ.ഐ.സി യുടെ പുതിയ ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായി നിയമിതനായത് - രത്നാകർ പട്നായിക്ക്
9
 എ.ഐ.എം.എ (ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ) യുടെ ‘ബിസിനസ് ലീഡർ ഓഫ് ദി ഡിക്കേഡ്’ അവാർഡ് ലഭിച്ചത് - കുമാർ മംഗലം ബിർള
10
 "ദി ബാങ്കർ ടു എവെരി ഇന്ത്യൻ" എന്ന കോഫീ ടേബിൾ ബുക്ക് പുറത്തിറക്കിയത് - എസ്.ബി.ഐ


Daily Current Affairs | Malayalam | 15 April 2023 Highlights:14th April is observed as National Water Day Who has won the 2023 Yuva Award for Young Writers of Bharatiya Bhasha Parishad - NS Sumesh Krishnan Kerala becomes first state to achieve full social auditing in employment guarantee scheme What will become Asia's longest tunnel - Sojila Pass Periyar Tiger Sanctuary wins National Award for Best Tiger Sanctuary in the country for the third time in a row as per new census report By what name will Vidyadhiraja Chattambiswamy's Samadhi Centenary Celebration be known - Maha Guruvarsham 2024 First country to approve Oxford malaria vaccine for children - Ghana Ratnakar Patnaik Appointed as LIC's New Chief Investment Officer Received the 'Business Leader of the Decade' Award by AIMA (All India Management Association) - Kumar Mangalam Birla "The Banker to Every Indian" Coffee Table Book Released - SBI More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.