Daily Current Affairs | Malayalam | 18 April 2023

Daily Current Affairs | Malayalam | 18 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 18 ഏപ്രിൽ 2023


1
 കേരളത്തിന്ടെ ആദ്യ ജല ബജറ്റ് ഏത് തീയതിയിലാണ് മുഖ്യമന്ത്രി പുറത്തിറക്കിയത് - 17 ഏപ്രിൽ 2023
2
 2023 ലെ മാൽക്കം ആദിശേഷയ്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - ഉത്സ പട്നായിക്
3
 2023 ഏപ്രിൽ 17 ന് ഏത് സ്ഥലത്താണ് ഇന്ത്യ അതിന്ടെ 100 ആംത് ജി-20 മീറ്റിംഗുകൾ ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടത്തിയത് - വാരണാസി
4
 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന ജില്ല ഏതാണ് - ജാംനഗർ
5
 ആദ്യത്തെ ആഗോള ബുദ്ധ ഉച്ചകോടി 2023 ഏപ്രിൽ 20 ന് ഏത് നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും - ന്യൂഡൽഹി
6
 ഐ.പി.എൽ 2023 ൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരൻ ആരാണ് - വെങ്കിടേഷ് അയ്യർ
7
 ഏഴാമത് ഏഷ്യൻ പുരുഷ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ് ഓഗസ്റ്റ് 3 മുതൽ 12 വരെ ഏത് രാജ്യത്താണ് നടക്കുന്നത് - ഇന്ത്യ
8
 അവസാനത്തെ മൂന്ന് ആണവ റിയാക്ടറുകൾ അടച്ചു പൂട്ടിയത് ഏത് രാജ്യമാണ് - ജർമനി
9
 റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 'നാർക്കോ സ്റ്റേറ്റ് ആയി മാറിയത് - സിറിയ
10
 കർണാടക ബാങ്കിന്റെ ഇടക്കാല എം.ഡിയും സി.ഇ.ഒ യുമായി നിയമിതനായത് - ശേഖർ റാവു
11
 അടുത്തിടെ വിശിഷ്ട പ്രവാസി ഭാരതീയ സമ്മാൻ അവാർഡിന് അർഹനായ പ്രശസ്ത ആഗോള ഗതാഗത കമ്പനിയായ ഫെഡ്‌എക്‌സിന്റെ സി.ഇ.ഒ യും ഇന്ത്യൻ-അമേരിക്കക്കാരനുമായ വ്യക്തി - രാജ് സുബ്രഹ്മണ്യം


Daily Current Affairs | Malayalam | 18 April 2023 Highlights:On which date did the Chief Minister release Kerala's first water budget - 17 April 2023 Who has been shortlisted for Malcolm Adiseshaiah Award 2023 - Utsa Patnaik India held its 100th G-20 meetings under India's chairmanship at which place on 17 April 2023 - Varanasi Which is the most exporting district in India - Jamnagar Prime Minister Narendra Modi will inaugurate the first Global Buddhist Summit on 20 April 2023 in which city - New Delhi Who will be the first Indian to score a century in IPL 2023 - Venkatesh Iyer The 7th Asian Men's Champions Trophy hockey tournament will be held from August 3 to 12 in which country – India Which country shut down the last three nuclear reactors – Germany According to reports, what has become the world's biggest 'narco state' - Syria Appointed Interim MD and CEO of Karnataka Bank - Shekhar Rao Raj Subramaniam, CEO of renowned global transportation company FedEx and an Indian-American who recently received the prestigious Pravasi Bharatiya Samman Award More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.