Daily Current Affairs | Malayalam | 17 April 2023

Daily Current Affairs | Malayalam | 17 April 2023

ഡെയിലി കറൻറ് അഫയേഴ്സ് - 17 ഏപ്രിൽ 2023


1
 ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള ഉഭയകക്ഷി സംയുക്ത സൈനികാഭ്യാസമാണ് സൂര്യ കിരൺ - നേപ്പാൾ
2
 എരുമേലിയിലെ ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിന് അനുമതി ലഭിച്ച റൺവേയുടെ നിർദിഷ്ട നീളം എത്ര - 3.5 കിലോമീറ്റർ
3
 2023 ഗ്ലോബൽ ജീനോം ഇനിഷ്യേറ്റിവ് ഫോർ ഗാർഡൻസ് (ജി.ജി.ഐ ഗാർഡൻസ്) അവാർഡ് നേടിയത് കേരളത്തിലെ ഏത് സ്ഥാപനമാണ് - ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
4
 2023 ഏപ്രിൽ 18 ന് ഏത് സംസ്ഥാനത്തിന്ടെ തീരപ്രദേശത്താണ് രണ്ട് ദിവസത്തെ തീര സുരക്ഷാ അഭ്യാസമായ സാഗർ കവാച്ച് ആരംഭിക്കുന്നത് - കേരള തീരം
5
 ഏത് വിനോദസഞ്ചാരത്തിനാണ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കേണ്ട ആവശ്യം കേരള സർക്കാർ ഒഴിവാക്കിയത് - സാഹസിക ടൂറിസം
6
 ഏത് തീയതിയിലാണ് ഇന്ത്യൻ സൈന്യം 39 -ആം സിയാച്ചിൻ ദിനം ആചരിച്ചത് - 13 ഏപ്രിൽ 2023
7
 ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 കിരീടം നേടിയത് ആരാണ് - നന്ദിനി ഗുപ്ത
8
 2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 19 വരെ ഏത് സ്ഥലത്താണ് അഗ്രിക്കൾച്ചറൽ ചീഫ് സയന്റിസ്റ്റുകളുടെ ജി-20 മീറ്റിംഗ് സംഘടിപ്പിച്ചത് - വാരണാസി
9
 ഏത് തീയതിയിലാണ് 2 -ആംത് ജി-20 ഹെൽത്ത് വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഗോവയിൽ ആരംഭിക്കുന്നത് - 17 ഏപ്രിൽ 2023
10
 അടുത്തിടെ അന്തരിച്ച പ്രശസ്ത ദേശീയ അവാർഡ് ജേതാവായ നടിയും നാടക കലാകാരിയുമായ വ്യക്തി - ഉത്തര ബാവോക്കർ (79)


Daily Current Affairs | Malayalam | 17 April 2023 Highlights:Surya Kiran - Nepal is a bilateral joint military exercise between India and any country What is the proposed length of runway sanctioned for Sabarimala Green Field Airport at Erumeli - 3.5 km Which institution in Kerala won the 2023 Global Genome Initiative for Gardens (GGI Gardens) Award - Jawaharlal Nehru Tropical Botanic Garden and Research Institute Sagar Kavach, a two-day coastal security exercise, will begin on 18 April 2023 along the coast of which state - Kerala Coast Kerala Govt has waived the requirement of obtaining No Objection Certificate from local bodies for which tourism - Adventure Tourism On which date Indian Army observed 39th Siachen Day - 13th April 2023 Who won Femina Miss India World 2023 title - Nandini Gupta G-20 Meeting of Agricultural Chief Scientists was organized at which place from 17th April to 19th April 2023 - Varanasi On which date the 2nd G-20 Health Working Group meeting starts in Goa - 17 April 2023 Renowned National Award winning actress and theatre artist who passed away recently - Uttara Bavokar (79) More about this source textSource text required for additional translation information Send feedback Side panels Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.