Daily Current Affairs | Malayalam | 25 May 2023

Daily Current Affairs | Malayalam | 25 May 2023

ഡെയിലി കറൻറ് അഫയേഴ്സ് - 25 മെയ് 2023


1
 വിഴിഞ്ഞം തുറമുഖത്തേക്കുള്ള 9.43 കിലോമീറ്റർ ഭൂഗർഭ റെയിൽ തുരങ്കം ഏത് സ്ഥലത്തെ ബന്ധിപ്പിക്കുന്നതിന് റെയിൽവേ ബോർഡ് അംഗീകരിച്ചു - ബാലരാമപുരം
2
 2023 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ ബൾഗേറിയൻ എഴുത്തുകാരന്റെ പേര് - ജോർജി ഗോസ്‌പോഡിനോവ്
3
 കർണാടക നിയമസഭയുടെ സ്പീക്കർ ആയ മുസ്ലിം നേതാവിന്ടെ പേര് - യു.ടി.ഖാദർ
4
 ഹാൻകെയുടെ വാർഷിക ദുരിത സൂചികയിൽ ലോകത്തിലെ ഏറ്റവും ദയനീയ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏതാണ് - സിംബാബ്‌വെ
5
 ഉത്തരാഖണ്ഡിലേക്കുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഡെറാഡൂണിൽ നിന്ന് ഏത് സ്ഥലത്തേക്കാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത് - ഡൽഹി
6
 ഒരു ഐ.പി.എൽ സീസണിൽ 700 റൺസ് എങ്കിലും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരം - ശുഭ്മാൻ ഗിൽ
7
 ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്ടെ വാർഷിക പട്ടിക പ്രകാരം 2023 ലെ ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനി ഏതാണ് - ആപ്പിൾ
8
 അടുത്തിടെ അന്തരിച്ച വ്യവസായിയും ത്യാഗരാജർ മിൽസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വ്യക്‌തി - കരുമുട്ട് ടി. കണ്ണൻ (70)
9
 2022 -23 സാമ്പത്തിക വർഷത്തിൽ പഞ്ചസാര ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം - ഉത്തർപ്രദേശ്
10
 ഓസ്‌ട്രേലിയയിലെ ഹാരിസ് പാർക്കിന്ടെ പുതിയ പേര് - ലിറ്റിൽ ഇന്ത്യ
11
 2023 -ൽ സിസ്റ്റർ നിവേദിതയുടെ പ്രതിമ സ്ഥാപിക്കപ്പെടുന്ന രാജ്യം - ബ്രിട്ടൺ


Daily Current Affairs | Malayalam | 25 May 2023 Highlights:Railway Board approves 9.43 km underground rail tunnel to Vizhinjam port to connect which location - Balaramapuram 2023 International Booker Prize Winner Name - Georgi Gospodinov The name of the Muslim leader who is the Speaker of the Karnataka Legislative Assembly - UT Khader Which country has been named the world's most miserable country in Hanke's annual Misery Index - Zimbabwe The first Vande Bharat Express to Uttarakhand will flag off from Dehradun to which destination – Delhi Youngest cricketer to score at least 700 runs in an IPL season - Shubman Gill According to the annual list of the Boston Consulting Group, which is the most innovative company in the world in 2023 - Apple Late businessman and chairman and managing director of Thyagarajar Mills Limited - Karumut T. Kannan (70) State to become number one in sugar production in FY 2022-23 - Uttar Pradesh Australia's Harris Park has a new name - Little India The country where Sister Nivedita's statue will be installed in 2023 - Britain More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.