Daily Current Affairs | Malayalam | 26 May 2023
ഡെയിലി കറൻറ് അഫയേഴ്സ് - 26 മെയ് 2023
1
ഏതെല്ലാം രാജ്യങ്ങളാണ് QUAD ഗ്രൂപ്പിൽ അംഗങ്ങൾ - ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ 2
സംസ്ഥാനം സമ്പൂർണ്ണ ഇ-ഭരണമുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഏത് തീയതിയിലാണ് - 25 മെയ് 20233
2023 ലെ ഹയർ സെക്കൻഡറി ഫലത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല - എറണാകുളം ജില്ല4
2023 മെയ് 24 ന് ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ ഏത് യുദ്ധവിമാനത്തിന്ടെ ആദ്യ രാത്രി ലാൻഡിംഗ് നടത്തി - മിഗ് 29 കെ5
2023 മെയ് 23 ന് ആറ് വനിതാ ജീവനക്കാരുമായി 17000 നോട്ടിക്കൽ മൈൽ യാത്ര പൂർത്തിയാക്കിയ ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് യാത്ര അവസാനിപ്പിച്ചത് - ഐ.എൻ.എസ് തരിണി6
ഐ.എസ്.ആർ.ഒ യുടെ ടീം പകർത്തിയ പിൻവീൽ ഗാലക്സിയുടെ ഏകദേശ ദൂരം എത്രയാണ് - ഭൂമിയിൽ നിന്ന് 21 ദശലക്ഷം പ്രകാശ വർഷം അകലെ 7
ഒരു മാസം നീണ്ടു നിൽക്കുന്ന രഥഘോഷയാത്രയായ ഭോട്ടോ ജാത്ര ആഘോഷിക്കുന്ന രാജ്യം - നേപ്പാൾ 8
2023 മെയ് 25 ന് ഏതെൻസിന് സമീപമുള്ള കല്ലിത്തിയയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂർ ഇവന്റിൽ ലോങ്ങ് ജമ്പിൽ സ്വർണം നേടിയത് ആരാണ് - മുരളി ശ്രീശങ്കർ9
ഇൻസ്റ്റാഗ്രാമിൽ 250 ദശലക്ഷം ഫോളോവെഴ്‌സ് കടന്ന ആദ്യ ഏഷ്യാക്കാരൻ ആരാണ് - വിരാട് കോഹ്ലി 10
2023 ൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ഉപഗ്രഹ വിക്ഷേപണ കമ്പനി - വിർജിൻ ഓർബിറ്റ്11
ടൈഗർ - ഷാർക്ക് 40 നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ - ബംഗ്ലാദേശ് - യു.എസ്.എ Daily Current Affairs | Malayalam | 26 May 2023 Highlights:Which countries are members of QUAD Group - India, US, Australia, Japan
On which date Chief Minister Pinarayi Vijayan declared the state fully e-governance – 25 May 2023
Ernakulam District topping Kerala for Higher Secondary Result 2023
On 24 May 2023 the first indigenous aircraft carrier INS Vikrant made the first night landing of which fighter - MiG 29K
Which ship of the Indian Navy completed its journey of 17000 nautical miles with six women crew on May 23, 2023 - INS Tharini
What is the approximate distance of Pinwheel Galaxy imaged by ISRO's team - 21 million light years from Earth
Bhoto Jatra, a month-long chariot procession, is celebrated in the country - Nepal
Who won gold in the long jump at the World Athletics Continental Tour event at Kallithea near Athens on 25 May 2023 - Murali Sreesankar
Who is the first Asian to cross 250 million followers on Instagram - Virat Kohli
Satellite launch company to cease operations in 2023 - Virgin Orbit
Countries participating in Tiger-Shark 40 naval exercise - Bangladesh - USA
More about this source textSource text required for additional translation information
Send feedback
Side panels
ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക
No comments: