Daily Current Affairs | Malayalam | 27 May 2023

Daily Current Affairs | Malayalam | 27 May 2023

ഡെയിലി കറൻറ് അഫയേഴ്സ് - 27 മെയ് 2023


1
 ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം - പശ്ചിമ ബംഗാൾ
2
 2023 മെയ് 26 ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - ജസ്റ്റിസ് എസ്.വി.ഭട്ടി
3
 കേരളത്തിലെ ഏത് ടൂറിസ്റ്റ് ഗ്രാമത്തിലാണ് പുതിയ ഗ്ലാസ് പാലത്തിന്ടെ നിർമ്മാണം പുരോഗമിക്കുന്നത് - ആക്കുളം ടൂറിസം ഗ്രാമം
4
 അടുത്ത സെൻസസ് ഫോമിൽ, മതത്തിന്ടെ കോളത്തിൽ എത്ര ഓപ്‌ഷനുകൾ ഉണ്ടാകും - ആറ്
5
 ഏത് അവസരത്തിലാണ് 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നത് - പുതിയ പാർലമെൻറ് മന്ദിരത്തിന്ടെ ഉദ്‌ഘാടനം
6
 2023 മെയ് 29 മുതൽ 31 വരെ തൻ്റെ ആദ്യ ഇന്ത്യ സന്ദർശനം നടത്തുന്ന കംബോഡിയയിലെ ഏത് രാജാവാണ് - നൊറോഡോം സിഹാമോണി
7
 ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ആരാണ് നിയമിതനായത് - ജസ്റ്റിസ് രമേശ് ഡി.ധനുക
8
 ഒരു ഐ.പി.എൽ സീസണിൽ മുന്നൂറ് തികയ്ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരം - ശുഭ്മാൻ ഗിൽ
9
 2023 മെയ് 26 ന് അന്തരിച്ച കർണാടകയിൽ നിന്നുള്ള ഏത് എഴുത്തുകാരനാണ് സംസ്കൃത ചിന്ത എന്ന കൃതിക്ക് 2014 ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് - ഗോവിന്ദരായ് എച്ച്.നായക്
10
 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനം - കേരളം
11
 2023 ൽ ആണവ ശേഷിയുള്ള ദ്രവ ഇന്ധന ബാലിസ്റ്റിക് മിസൈൽ ആയ ഖോറാംശഹ്ർ -4 പരീക്ഷണം നടത്തിയ രാജ്യം - ഇറാൻ


Daily Current Affairs | Malayalam | 27 May 2023 Highlights:The Indian state that shares the longest international border - West Bengal Appointed Chief Justice of Kerala High Court on 26 May 2023 - Justice SV Bhatti In which tourist village in Kerala is the construction of a new glass bridge in progress - Akkulam Tourism Village In the next census form, how many options will there be in the religion column - six On which occasion is the central government planning to release a commemorative coin of Rs 75 - Inauguration of the new Parliament building Which King of Cambodia will make his first visit to India from 29 to 31 May 2023 - Norodom Sihamoni Who has been appointed as Chief Justice of Bombay High Court - Justice Ramesh D. Dhanuka Third cricketer to score 300 in an IPL season - Shubman Gill Which writer from Karnataka who died on 26th May 2023 won the Sahitya Akademi Award in 2014 for Sanskrit Thought - Govindarai H.Nayak India's first fully e-governance state - Kerala Iran test-fired Khorramshahr-4, a nuclear-capable liquid-fuel ballistic missile in 2023 More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.