Daily Current Affairs | Malayalam | 16 May 2023

Daily Current Affairs | Malayalam | 16 May 2023

ഡെയിലി കറൻറ് അഫയേഴ്സ് - 16 മെയ് 2023


1
 പതിനേഴാം ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് - അധീർ രഞ്ജൻ ചൗധരി
2
 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് ആരംഭിച്ച സംസ്ഥാനം - കേരളം
3
 2023 മെയ് 15 ന് വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫ് ആയി ചുമതലയേറ്റത് - എയർ മാർഷൽ അശുതോഷ് ദീക്ഷിത്
4
 ഇന്ത്യൻ നാവികസേനയുടെ ഏത് യുദ്ധക്കപ്പലാണ് 2023 മെയ് 14 ന് ബ്രഹ്മോസ് സൂപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു - മോർമുഗാവോ
5
 2023 മെയ് 15 വരെ ഇന്നോവേഷൻസ് ഫോർ ഡിഫൻസ് എക്സലൻസ് എത്ര കരാറുകളിൽ ഒപ്പു വെച്ചു - 250 കരാറുകൾ
6
 13 -ആംത് ഹോക്കി ഇന്ത്യ സബ് ജൂനിയർ വനിതാ ദേശീയ ചാമ്പ്യൻഷിപ്പ് 2023 നേടിയ ടീം - ഹോക്കി ഹരിയാന
7
 2023 ISSF-ലോകകപ്പിൽ 25 മീറ്റർ സ്പോർട്സ് പിസ്റ്റലിൽ 1994 ലെ ലോക റെക്കോർഡ് തകർത്തത് - റിഥം സാങ്യാൻ
8
 വാണിജ്യ മന്ത്രാലയത്തിന്ടെ സർവേ പ്രകാരം ഇപ്പോൾ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി രാജ്യം ഏതാണ് - നെതർലാൻഡ്‌സ്
9
 മേരി ലൈഫ്, മേരാ സ്വഛ്‌ ഷഹർ, ഏത് മന്ത്രാലയമാണ് 2023 മെയ് 15 ന് ആരംഭിച്ചത് - ഭവന, നഗരകാര്യ മന്ത്രാലയം
10
 അടുത്തിടെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ച പാണ്ഡവർ നിർമ്മിച്ച ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമുള്ള ശിവക്ഷേത്രം - തുംഗനാഥ് ക്ഷേത്രം


Daily Current Affairs | Malayalam | 16 May 2023 Highlights:Leader of Opposition in 17th Lok Sabha - Adhir Ranjan Chaudhary Mahatma Gandhi National Rural Employment Guarantee Scheme State where welfare fund board has started for workers - Kerala Taking over as Deputy Chief of Air Force on 15 May 2023 - Air Marshal Ashutosh Dixit Which Indian Navy warship successfully test-fired BrahMos supersonic missile on 14 May 2023 - Mormugao How many contracts have been signed by Innovations for Defence Excellence till May 15, 2023 - 250 contracts 13th Hockey India Sub Junior Women's National Championship 2023 Winning Team - Hockey Haryana 1994 world record broken in 25m sports pistol at 2023 ISSF-World Cup - Rhythm Sangyan According to a survey by the Ministry of Commerce, which is now India's third largest exporting country - the Netherlands Meri Life, Mera Swachh Shahar launched by which Ministry on 15th May 2023 - Ministry of Housing and Urban Affairs Built by the Pandavas and recently declared a National Monument, the tallest Shiva temple located at Rudraprayag in Uttarakhand - Tungnath Temple More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.