Daily Current Affairs | Malayalam | 17 May 2023

Daily Current Affairs | Malayalam | 17 May 2023

ഡെയിലി കറൻറ് അഫയേഴ്സ് - 17 മെയ് 2023


1
 കുടുംബശ്രീയുടെ 25 -ആം വാർഷികത്തിന്റെ ഭാഗമായി എല്ലാ വർഷവും ഏത് തീയതിയിലാണ് കുടുംബശ്രീ ദിനം ആഘോഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് - 17 മെയ്
2
 കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും ഐ.ടി സംയോജനവും ഏത് തീയതിയിലാണ് ഉദ്‌ഘാടനം ചെയ്യുന്നത് - 18 മെയ് 2023
3
 2023 മെയ് 16 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻടെ പുതിയ ചെയർമാനായി നിയമിതനായത് - ഡോ.മനോജ് സോണി
4
 കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സൺ ആയി നിയമിതനായത് - രവ്നീത് കൗർ
5
 മഹാരാഷ്ട്രയിലെ റായ്ഗഡിൽ നിന്ന് ആരംഭിക്കുന്ന സാഗർ പരിക്രമയുടെ അഞ്ചാം ഘട്ടം 2023 മെയ് 19 ന് ഏത് സ്ഥലത്താണ് അവസാനിക്കുന്നത് - കാനകോണ, ഗോവ
6
 മിസോറാമിൽ കണ്ടെത്തിയ പുതിയ ഇനം പറക്കുന്ന ഗെക്കോയ്ക്ക് നൽകിയിരിക്കുന്ന പേര് - ഗെക്കോ മിസോറാമെൻസിസ്‌
7
 ഏത് ദേശീയ ഗെയിമുകളിലാണ് പരമ്പരാഗത ഗെയിം ഗട്ക ആദ്യമായി നടത്താൻ പോകുന്നത് - 37 -ആംത് ദേശീയ ഗെയിംസ് 2023
8
 Kh-47M2 Kinzhal, ആണവശേഷിയുള്ള ഹൈപ്പർ സോണിക് എയർ ലോഞ്ച് ബാലിസ്റ്റിക് മിസൈൽ ഏത് രാജ്യമാണ് വികസിപ്പിച്ചെടുത്തത് - റഷ്യ
9
 ഏത് ദിവസമാണ് സിക്കിം സംസ്ഥാന രുപീകരണ ദിനം ആഘോഷിക്കുന്നത് - 16 മെയ്
10
  26-ാം തവണയും വിജയകരമായി എവറസ്റ്റ് കൊടുമുടിയിലെത്തിയ വ്യക്തി - പസാങ് ദാവ ഷെർപ്പ


Daily Current Affairs | Malayalam | 17 May 2023 Highlights:As part of the 25th anniversary of Kudumbashree, the state government issued an order to celebrate Kudumbashree Day on which date every year - 17th May Kerala Bank's digital banking services and IT integration to be inaugurated on which date - 18 May 2023 16th May 2023 Appointed as New Chairman of Union Public Service Commission - Dr. Manoj Soni Ravneet Kaur appointed as Chairperson of Competition Commission of India The 5th leg of Sagar Parikrama starting from Raigad in Maharashtra will end on 19th May 2023 at which place – Canacona, Goa A new species of flying gecko discovered in Mizoram has been named - Gecko mizoramensis In which national games will the traditional game gatka be held for the first time - 37th National Games 2023 Kh-47M2 Kinzhal, nuclear-capable hypersonic air-launched ballistic missile developed by which country – Russia On which day Sikkim State Formation Day is celebrated - 16th May 26th person to successfully reach the summit of Everest - Pasang Dawa Sherpa More about this source textSource text required for additional translation information Send feedback Side panels


ക്വിസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ എഴുതുക. ഈ പേജ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരോടും ഷെയർ ചെയ്യുക

No comments:

Powered by Blogger.